You Searched For "പേരാവൂര്‍"

സ്‌കൂളിലെ ഉച്ചഭക്ഷണത്തിന് കഴുകിയ അരി ഇടാന്‍ ശ്രമിക്കുന്നതിനിടെ അതിക്രമം; ചെലയ്ക്കല്ലെന്ന് ഭീഷണിപ്പെടുത്തി കൈ പിടിച്ചുതിരിച്ച ശേഷം അരി തട്ടി മറിച്ചു; എസ്എഫ്‌ഐയുടെ പഠിപ്പുമുടക്കിനിടെ അമ്മയാകാന്‍ പ്രായമുള്ള പാചക തൊഴിലാളിക്ക് നേരേ കയ്യേറ്റം; ഡിവൈഎഫ്‌ഐ വനിതാ നേതാവ് അക്ഷയ മനോജിന് എതിരെ കേസ്
കെ സുധാകരന്റെ അതീവവിശ്വസ്തന്‍; എതിരാളികളെ അടി തെറ്റിച്ച് സുധാകരന് വഴിയൊരുക്കിയ വൈഭവം; കണ്ണൂര്‍ ഡിസിസി കസേര തന്റെ ലീഡര്‍ ഒഴിഞ്ഞപ്പോള്‍ അവിടെ പ്രതിഷ്ഠിച്ചതും സണ്ണി ജോസഫിനെ; ഇപ്പോള്‍ പേരാവൂരിന്റെ സണ്ണി വക്കീലിന് പുതു നിയോഗവും നേതാവ് വഴിമാറിയപ്പോള്‍; ഇതു സുധാകര വിജയം
പേരാവൂരില്‍ കനിവ് 108 ആംബുലന്‍സിന് മുന്നില്‍ കൊടികുത്തി സിഐടിയു സമരം; രോഗികളെ കൊണ്ടുപോകാന്‍ ശ്രമിച്ചപ്പോള്‍ താക്കോല്‍ ഊരി കൊണ്ടുപോയി; സമരം ഒരു ഡ്രൈവറെ സഥലം മാറ്റിയതില്‍ പ്രതിഷേധിച്ച്; മൂന്നുദിവസമായി സേവനം കിട്ടാതെ വലഞ്ഞ് രോഗികള്‍; ഒന്നും ചെയ്യാതെ അധികൃതര്‍