You Searched For "പൊതുമരാമത്ത് വകുപ്പ്"

സംസ്ഥാന പാതയിൽ പൊതുമരാമത്ത് വകുപ്പ് മുറിച്ചിട്ട മരത്തടികൾ കിടന്നത് ദിവസങ്ങളോളം; വാഹനങ്ങൾക്കും വ്യാപാര സ്ഥാപനങ്ങൾക്കും തടസ്സം സൃഷ്‌ടിച്ചതോടെ പഞ്ചായത്ത് ഇടപെട്ടു;   മരത്തടികൾ നീക്കാൻ ആവശ്യപ്പെട്ടപ്പോൾ നോക്കാമെന്ന് അധികാരികൾ; പൊതുമരാമത്ത് ഓഫിസ് മുറ്റത്ത് മരത്തടികൾ കൊണ്ടിട്ട് പ്രതിഷേധച്ച് പഞ്ചായത്ത് അംഗങ്ങൾ
മരുമോന്റെ ക്രെഡിറ്റഡിക്കല്‍ വിനയായോ? ഒടുവില്‍ ദേശീയപാത നിര്‍മാണത്തില്‍ സംസ്ഥാന സര്‍ക്കാരിന് ഒരു പങ്കുമില്ലെന്ന് തുറന്നുപറഞ്ഞ് മുഖ്യമന്ത്രി;  അ മുതല്‍ ക്ഷ വരെയുള്ള കാര്യങ്ങള്‍ ചെയ്യുന്നത് ദേശീയ പാത അതോറിറ്റി; സര്‍ക്കാരിനെ കുറ്റപ്പെടുത്താന്‍ ചിലര്‍ക്ക് കിട്ടിയ അവസരം ഉപയോഗപ്പെടുത്തുന്നുവെന്നും മുഖ്യമന്ത്രി
വ്യവസായ പ്രമുഖന്റെ വീടിന് പൊതുമരാമത്ത് വകുപ്പ് വക 50 ലക്ഷത്തിന്റെ സംരക്ഷണ ഭിത്തി; നിർമ്മാണം കോയൻകോ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള വസ്തുവിന്റെ മുന്നിൽ; പാതയോരത്ത് നിന്ന് നീക്കുന്ന മണ്ണ് തള്ളുന്നത് വ്യവസായിയുടെ മറ്റൊരു ഭൂമി നികത്താനും; വിവാദമായപ്പോൾ റിപ്പോർട്ട് തേടി പൊതുമരാമത്ത് മന്ത്രി
റോഡിൽ കുഴിയുണ്ടായാൽ 24 മണിക്കൂറിനുള്ളിൽ അടയ്ക്കും; പരിപാലന കാലാവധി കഴിഞ്ഞ റോഡുകൾ സംരക്ഷിക്കാൻ റണ്ണിങ് കരാർ; വ്യവസ്ഥ ലംഘിച്ചാൽ ചെലവിന്റെ 10 ശതമാനം പിഴ; ജനങ്ങളുടെ പഴി കേട്ട് മടുത്തതോടെ വഴി നന്നാക്കാൻ പൊതുമരാമത്ത് വകുപ്പ്
പൊതുമരാമത്ത് വകുപ്പിന്റെ ചോര കുടിച്ച് ആഹ്ലാദിക്കുവാൻ കെ.സുധാകരന് ആഗ്രഹമുണ്ടെന്ന് അറിയാം; എന്നാൽ, ഒരുവിഷയം വരുമ്പോൾ, പഠിച്ച് പോസ്റ്റ് ചെയ്യണം; മെഡിക്കൽ കോളേജ് ഫ്‌ളൈഓവറും തന്റെ വകുപ്പും തമ്മിൽ ബന്ധം എന്താണെന്നും മന്ത്രി മുഹമ്മദ് റിയാസ്