Uncategorizedഇരുമുടികെട്ടില്ലാതെ മുഖം മറച്ച് കറുത്ത വേഷത്തിൽ മലകയറ്റം; യൂണിഫോമിലെ പൊലീസുകാരെ ഒപ്പം വീടാതെ മഫ്തിക്കാരെ കൂടെ വിട്ട് പൊലീസിന്റെ കരുതലെടുക്കൽ; സന്നിധാനത്തേയും പമ്പയിലേയും പൊലീസ് ഓഫീസർമാരിൽ നിന്ന് പോലും ഓപ്പറേഷൻ രഹസ്യമാക്കി; ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ കാതിൽ എത്താതിരിക്കാനും മുൻകരുതലെടുത്തു; കനകദുർഗയും ബിന്ദുവും അയ്യനെ ദർശിച്ചത് പൊലീസിന്റെ രഹസ്യ വലയത്തിൽ; വനിതാ മതിലിലേക്ക് ശ്രദ്ധമാറിയപ്പോൾ നടന്ന ഓപ്പറേഷന് ചുക്കാൻ പിടിച്ചത് മുഖ്യമന്ത്രി നേരിട്ട്മറുനാടൻ മലയാളി ബ്യൂറോ2 Jan 2019 9:37 AM IST
SPECIAL REPORTആദ്യമെത്തിയ ലിബിക്ക് പത്തനംതിട്ടയിൽ നിന്ന് മടങ്ങേണ്ടി വന്നു; രണ്ടാമത് ഭക്തർ തുരത്തിയത് ആന്ധ്രാക്കാരി മാധവിയെ; ന്യൂയോർക് ടൈംസ് ലേഖിക സുഹാസിനി രാജിനും ദൗത്യം പൂർത്തിയാക്കാനായില്ല; നടപ്പന്തലിൽ വരെ എത്തി മടങ്ങേണ്ടി വന്നത് രഹ്ന ഫാത്തിമയ്ക്കും കവിതയ്ക്കും; പൊലീസിനാൽ തടയപ്പെട്ട് മേരി സ്വീറ്റിയും ബാലമ്മയും കൂട്ടരും; പാഴായി പോയ 12 പരിശ്രമങ്ങൾക്കൊടുവിൽ എല്ലാവരുടേയും കണ്ണ് വെട്ടിച്ച് കനകദുർഗ്ഗയും ബിന്ദുവും സോപാനത്തെത്തിയപ്പോൾ വഴിമാറിയത് ശബരിമലയുടെ ചരിത്രംമറുനാടൻ മലയാളി ബ്യൂറോ3 Jan 2019 7:54 AM IST
SPECIAL REPORTപൊലീസിലെ വിശ്വാസികൾക്ക് യുവതി പ്രവേശനത്തിൽ എതിർപ്പ് അതിശക്തം; ഒന്നും വിചാരിക്കുന്നത് പോലെ നടക്കുന്നില്ലെന്ന തിരിച്ചറിവിൽ സർക്കാരും പൊലീസ് മേധാവിയും; അക്രമങ്ങൾ കൈവിട്ട കളിയായാൽ എസ് പിമാർക്കെതിരെ നടപടി വരും; ശബരിമലയിലെ യുവതി പ്രവേശനം സേനയിലും പ്രതിസന്ധിയാകുന്നത് ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ5 Jan 2019 8:30 AM IST
Uncategorizedശ്രീലങ്കക്കാരിക്ക് പുറമെ മൂന്ന് മലേഷ്യൻ യുവതികൾ.. ഒരു മഹാരാഷ്ട്രക്കാരി... രണ്ട് വിദേശികൾ; കനകദുർഗയും ബിന്ദുവും ഉൾപ്പെടെ ഇതുവരെ പൊലീസ് മലചവിട്ടിച്ചത് പത്ത് യുവതികളെ; എല്ലാം സുപ്രീംകോടതിയിൽ റിപ്പോർട്ട് നൽകാൻ സർക്കാർ ഒരുക്കിയ നാടകം; ശബരിമലയിൽ സംഘപരിവാറിനെ പൊളിക്കാൻ പിണറായിയെ തുണച്ചത് ബെഹറയുടെ അതിബുദ്ധി; ഡിജിപി തയ്യാറാക്കിയത് സിനിമയെ വെല്ലുന്ന തിരക്കഥ; ആക്ഷൻ സീനുകളില്ലാതെ ക്ലൈമാക്സ് ഗംഭീരമാക്കി പൊലീസ് മേധാവിപി.വിനയചന്ദ്രൻ5 Jan 2019 8:48 AM IST
KERALAMകുളിമുറിയുടെ ശോചനീയാവസ്ഥ മൂലം കുളിക്കാനായി ബിൽഡിങിന്റെ രണ്ടാം നിലയിലേക്ക് പോയി; ക്വാറന്റൈൻ ലംഘിച്ചുവെന്ന് ആരോപിച്ച് പൊലീസുകാരന് സസ്പെൻഷൻ; വിനയായത് മാസ്‌ക് ധരിക്കാത്തത്; കേരളാ പൊലീസിൽ കാര്യങ്ങൾ കടുകട്ടിയാകുമ്പോൾസ്വന്തം ലേഖകൻ19 Aug 2020 12:22 PM IST
KERALAMമോഷ്ടിച്ചു കൊണ്ടു പോയ ആടിനെ കണ്ടെത്താനായില്ല; ഒൻപതാം ക്ലാസ്സുകാരിക്ക് മറ്റൊരു ആടിനെ സമ്മാനിച്ച് പൊലീസ്സ്വന്തം ലേഖകൻ17 Sept 2020 6:43 AM IST
SPECIAL REPORTബിനീഷ് കോടിയേരിയുടെ കാര്യത്തിൽ താര സംഘടനയായ 'അമ്മ' എടുത്തുചാടി ഒരു തീരുമാനം എടുക്കേണ്ടതില്ല; ഇഡി അന്വേഷണം നടക്കട്ടെ; വിഷയത്തിൽ കുറ്റവാളി ആരെന്ന് തീരുമാനിക്കേണ്ടത് നിയമമാണ്; അതിനുശേഷം സംഘടന തീരുമാനം എടുത്താൽ മതി; ബിനീഷിനെ പുറത്താക്കണം എന്ന മുറവിളികൾക്കിടെ നിലപാട് തുറന്നു പറഞ്ഞ് സുരേഷ് ഗോപിമറുനാടന് മലയാളി22 Nov 2020 3:12 PM IST
ELECTIONSചെറുതാഴം പഞ്ചായത്ത് ഒന്നാം വാർഡിലെ കോൺഗ്രസ് സ്ഥാനാർത്ഥിയുടെ ഭർത്താവിന്റെ സ്‌കൂട്ടർ കത്തിച്ചത് വരാനിരിക്കുന്ന സംഘർഷത്തിന്റെ സൂചക; പിപിഇ കിറ്റ് ധരിച്ച് കൊറോണക്കാലത്ത് അട്ടിമറിക്ക് ആളെത്തുമെന്നും ആശങ്ക; കണ്ണൂരിൽ കേന്ദ്ര സേനയെ വേണമെന്ന് കോൺഗ്രസും ബിജെപിയും; പറ്റില്ലെന്ന് സിപിഎമ്മും; കണ്ണൂർ പുകയുന്നുവോ ?മറുനാടന് മലയാളി23 Nov 2020 9:04 AM IST
Marketing Featureകൊയിലാണ്ടിയിൽ പട്ടാപ്പകൽ ഗുണ്ടാ വിളയാട്ടം; ആറംഗസംഘം വടിവാൾ ഉൾപ്പടെയുള്ള ആയുധങ്ങൾ ഉപയോഗിച്ച് ആക്രമണം നടത്തിയത് പ്രണയിച്ചു വിവാഹം കഴിച്ചയാൾക്കെതിരെ; വരനും സുഹൃത്തുക്കളും സഞ്ചരിച്ച കാർ അടിച്ചു തകർത്തത് നാട്ടുകാർ നോക്കി നിൽക്കവേ; പൊലീസിൽ പരാതി നൽകിയിട്ടും ശക്തമായ നടപടി എടുത്തില്ലെന്ന് ആക്ഷേപംമറുനാടന് മലയാളി4 Dec 2020 4:15 PM IST
SPECIAL REPORTക്വാർട്ടേഴ്‌സിൽ വർഷങ്ങൾക്ക് മുമ്പ് പെൺകുട്ടി ആത്മഹത്യ ചെയ്തിട്ടുണ്ടെന്നും രാത്രിയിൽ യക്ഷി കറങ്ങി നടക്കുന്നുവെന്നും ചൂണ്ടിക്കാട്ടി താമസ സ്ഥല മാറ്റത്തിനുള്ള അപേക്ഷ; പ്രേതമെന്ന കാരണത്താൽ നടക്കില്ലെന്ന് അഡ്‌മിനിസ്‌ട്രേറ്ററും; പരാതി പറഞ്ഞ ജീവനക്കാരന് സസ്‌പെൻഷൻ; കോട്ടയം മെഡിക്കൽ കോളേജിൽ വീണ്ടും 'പ്രേത ശല്യം'മറുനാടന് മലയാളി5 Dec 2020 1:12 PM IST
SPECIAL REPORTടാർപോളിൻ കൊണ്ട് രണ്ടു മുറികളാക്കിയ വീടിന്റെ അടുക്കളിയിൽ ആ അമ്മ അവസാനംവെച്ച ചോറും കറികളും കഞ്ഞിവെള്ളം നിറഞ്ഞ പാത്രങ്ങളും; തിരിച്ചുചെന്നിട്ട് ചോറ് വിളമ്പിക്കഴിക്കണം.... ഞാൻ രക്ഷപ്പെടുമെന്ന് തോന്നുന്നില്ല; അവസാന യാത്രയിലും അമ്മ നിറച്ചത് കരുതൽ; പോങ്ങിലെ വീട്ടിൽ എത്തിയവർ പൊട്ടിക്കരയുമ്പോൾമറുനാടന് മലയാളി30 Dec 2020 7:47 AM IST
SPECIAL REPORTലൈറ്റർ തട്ടി ദമ്പതികളെ മരണത്തിന് എറിഞ്ഞു കൊടുത്തു; സ്റ്റേഷനിൽ എത്തി അഭിഭാഷക കമ്മീഷന്റെ മൊഴിയിൽ കേസെടുത്തു; രക്ഷകന്റെ റോളിൽ കഥ അവതരിപ്പിച്ച് പത്രങ്ങളിൽ കൊലയാളി താരമായി; രാജനും ഭാര്യയും രക്ഷപ്പെട്ടാലും ശിക്ഷിക്കാൻ ചെയ്തത് കള്ളക്കളികൾ; അനാഥരായ നെയ്യാറ്റിൻകരയിലെ കുട്ടികൾക്ക് നീതി കിട്ടുക പിണറായിയും ബെഹ്‌റയും കണ്ണു തുറന്നാൽ മാത്രംമറുനാടന് മലയാളി30 Dec 2020 11:33 AM IST