You Searched For "പൊലീസ്"

മാട്രിമോണിയൽ സൈറ്റ് വഴി പരിചയം; വിദേശത്തു ജോലിയെന്ന് പറഞ്ഞ് അദ്ധ്യാപികയുമായി അടുത്തു കൂടി; വിവാഹം കഴിക്കാമെന്ന് ധാരണയാക്കിയ ശേഷം പലപ്പോഴായി തട്ടിയെടുത്തത് 15 ലക്ഷത്തോളം രൂപ; വിവാഹ തട്ടിപ്പു വീരനെന്ന് ബോധ്യമായതോടെ പൊലീസിൽ പരാതി നൽകി; പിന്നാലെ എത്തിയത് ഭീഷണിക്കോളുകൾ; കോഴിക്കോട്ടെ യുവതി ഭയപ്പാടിൽ
മാസ്‌ക് ധരിക്കാത്തവർക്കെതിരെ ബലപ്രയോഗം പാടില്ല; വിനയത്തോടെ ധരിക്കാൻ പ്രേരിപ്പിക്കണം; പൊലീസിന് നിയമാനുസൃത നടപടി സ്വീകരിക്കാം; ഡിജിപിയുടെ നിർദ്ദേശം ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ; ചരക്ക് വാഹനങ്ങൾ പരിശോധിക്കരുതെന്നും നിർദ്ദേശം
വിൽപ്പനക്കായി സൂക്ഷിച്ച 39 ലിറ്റർ വിദേശമദ്യവുമായി യുവാവ് പിടിയിൽ; പിടിയിലായത് മാവേലിക്കര സ്വദേശി ശ്രീജിത്ത്; മദ്യക്കുപ്പിയിലെ ബ്രാൻഡിങ് ഉൾപ്പടെയുള്ളവയിൽ സംശയമുള്ളതായും പൊലീസ്
ട്രെയിനിൽ യുവതിയെ ആക്രമിച്ച സംഭവം; പ്രതിയുമായെത്തി പൊലീസ് തെളിവെടുപ്പ് നടത്തി; ബാബുക്കുട്ടൻ യുവതിയിൽ നിന്നും കവർന്ന സ്വർണം നാല് ദിവസത്തിനുള്ളിൽ കണ്ടെടുക്കുമെന്ന് റെയിൽവേ പൊലീസ്
തിരുവനന്തപുരത്തുകൊലക്കേസ് പ്രതിയെ വെട്ടിക്കൊന്നു; കൊല്ലപ്പെട്ടത് കവലയൂർ സ്വദേശി ജോഷി; നിരവധി കേസുകളിൽ പ്രതിയായ യുവാവിന്റെ കൊലയ്ക്ക് പിന്നിൽ മുൻവൈരാഗ്യമെന്ന് പൊലീസ്
ഭാര്യ വീട്ടിൽ പോകാൻ വാഹനം കിട്ടാത്തതിനാലാണ് സ്വകാര്യ ബസുമായി കടന്നു കളഞ്ഞുവെന്ന് കുമരകത്ത് അറസ്റ്റിലായ ദിനൂപ്; ബസ് പത്തനംതിട്ട വഴി ആര്യങ്കാവിലെത്തിച്ച് തമിഴ്‌നാട്ടിലേക്ക് കടത്തി പൊളിച്ച് വിൽക്കാനുള്ള ശ്രമമെന്ന് സംശയിച്ച് പൊലീസ്; അറസ്റ്റിലായത് മോഷണ കേസിലെ പഴയ പ്രതി; ലോക്ഡൗൺ കാലത്തെ കവർച്ചാ കഥ ഇങ്ങനെ
കൂട്ടുകാരന്റെ വീട്ടിൽ പോയി റമ്മി കളിക്കാൻ ഇ-പാസ്; തളിപ്പറമ്പിലെ യുവ എൻജിനിയർക്കെതിരെ പൊലീസ് കേസെടുത്തു; ലോക്ക് ഡൗൺ ഡ്യൂട്ടിയിലുള്ള പൊലീസിനെ വെറുതെ വട്ടം കറക്കുന്നവരെ പൂട്ടുമെന്ന് സിറ്റി പൊലീസ് കമ്മിഷണർ