You Searched For "പൊലീസ്"

അറബിക്കടലിലെ ന്യൂനമർദ്ദം 24 മണിക്കൂറിനുള്ളിൽ ടൗട്ടേ ചുഴലിക്കാറ്റാകും; ടൗട്ടേ കേരളത്തിൽ എത്തില്ല; വടക്കൻ കേരളത്തിലെയും തെക്കൻ കർണാടകത്തിലെയും തീരത്തോട് ചേർന്ന് കടന്നുപോകും; സംസ്ഥാനത്ത് കനത്തമഴക്ക് സാധ്യത; മുന്നറിയിപ്പ്, വിവിധ ജില്ലകളിൽ റെഡ് അലർട്ട്
വ്യാജ ലൈംഗിക പീഡന കേസ്: സ്വപ്ന സുരേഷിന്റെ കൂട്ടുപ്രതി ബിനോയ് ജേക്കബ്ബിനെ വിചാരണ ചെയ്യാനുള്ള ഉത്തരവ് ഹൈക്കോടതി മരവിപ്പിച്ചു; സ്റ്റേ നിലനിൽക്കുക ഈമാസം 30 വരെ; ഇടക്കാല ഉത്തരവ് യുവതിയുടെ പരാതി കളവാണെന്ന് കാണിച്ചു ബിനോയി നൽകിയ ഹർജിയിൽ
കാറിലുണ്ടായിരുന്നത് മൂന്നര കോടിയെന്ന് സുനിൽ നായിക്കും ധർമ്മരാജും സമ്മതിച്ചതോടെ ബിജെപി നേതൃത്വം വെട്ടിൽ; ആർഎസ്എസ് - ബിജെപി നേതാക്കളെ പൊലീസ് ഇന്ന് ചോദ്യം ചെയ്യും; കള്ളപ്പണമെന്ന് സ്ഥിരീകരണം ആയതോടെ കേസ് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിന് വിട്ടേക്കും
ലോക്ഡൗൺ നിയന്ത്രണം ലംഘിച്ച് പച്ചക്കറിക്കച്ചവടം നടത്തി; കൗമാരക്കാരനെ മർദ്ദിച്ച് കൊന്ന് പൊലീസ്: 17കാരന്റെ മരണം സംഭവിച്ചത് ക്രൂരമർദനത്തിൽ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് പിന്നാലെ
പൊലീസ് കസ്റ്റഡിയിലെടുത്ത കാറിനുള്ളിൽ ഉടമ രഹസ്യമായി ഒളിപ്പിച്ചുവെച്ച 4.9 കിലോഗ്രാം സ്വർണം കാണാതായി; കാണാതായത് രണ്ടര കോടി രൂപയുടെ സ്വർണം; പൊലീസിനുള്ളിലെ കള്ളനെ കണ്ടെത്താൻ അന്വേഷണം തുടങ്ങി; നാല് പൊലീസുകാർക്ക് സ്ഥലം മാറ്റം
വണ്ടൂരിൽ ലോക് ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ചെന്ന കാരണത്താൽ യുവാവിനെ പൊലീസ് ക്രൂരമായി മർദ്ദിച്ചു; 22കാരനെ മർദ്ദിച്ചവശനാക്കിയത് അഞ്ചിലേറെ പൊലീസുകാർ ചേർന്ന് നടുറോഡിലിട്ട്; യുവാവിനെതിരെ പൊലീസിന്റെ കൃത്യ നിർവഹണം തടസ്സപ്പെടുത്തിയതിന് കേസും
സ്റ്റേഷനിലേക്ക് വരുന്ന പൊലീസുകാരെല്ലാം തെറിവിളിച്ചു; കാലിന് ലാത്തി കൊണ്ട് അടിക്കുകയും ഉയരത്തിൽ ചാടാൻ ആവശ്യപ്പെടുകയും ചെയ്തു; ഭക്ഷണം കൊണ്ടുവന്ന് പറഞ്ഞത് നക്കെടാ നായിന്റെ മോനെയെന്ന്; വണ്ടൂരിൽ പൊലീസ് മർദ്ദനത്തിന് ഇരയായ ബാദുഷ സ്റ്റേഷനിലും ഏൽക്കേണ്ടി വന്ന പീഡനങ്ങൾ വിവരിച്ചു മറുനാടനോട്
ധർമ്മരാജനും സംഘവും താമസിച്ച മുറി ബുക്ക് ചെയ്തത് ബിജെപി ഓഫീസിൽ നിന്നും; ഹോട്ടൽ രേഖകളും സി സി ടിവിയും അന്വേഷണ സംഘം കണ്ടെടുത്തു; ബിജെപിക്കു ബന്ധമുണ്ടോ എന്ന് നേതൃത്വത്തോടു ചോദിക്കൂവെന്ന് കെ ജി കർത്തയും; കൊടകര കുഴൽപ്പണ കവർച്ചാ കേസിൽ ബിജെപി ഊരാക്കുടുക്കിൽ