Marketing Featureവീടിന് മുന്നിൽ നിൽക്കുകയായിരുന്ന യുവാവിനെ പൊലീസ് മർദിച്ചത് അകാരണമായി; ലാത്തിയടിയിൽ കാൽമുട്ടും, ഇരുകൈകൾക്കും പൊട്ടൽ; മർദനമേറ്റത് കാലിന്റെ ഓപ്പറേഷന് ശേഷം ഡോക്ടറുടെ നിർദ്ദേശ പ്രകാരം വ്യായാമത്തിന്റെ ഭാഗമായി വീടിന് മുന്നിൽ നടക്കുകയായിരുന്ന യുവാവിന്; മറ്റൊരു പൊലീസ് ക്രൂരത കൂടിജംഷാദ് മലപ്പുറം31 May 2021 9:35 PM IST
Uncategorized44 ദിവസത്തിനിടെ സഞ്ചരിച്ചത് 4000 കിലോമീറ്റർ ദൂരം; സിനിമാ പോസ്റ്റർ ഒട്ടിക്കും പോലെ കയ്യിൽ പശയുമായി ഹൈദരാബാദിലും പ്രദേശങ്ങളിലും ലുക്കൗട്ട് നോട്ടീസ് ഒട്ടിച്ചു സിഐ രാജീവൻ വലിയ വളപ്പിലും സംഘവും; ജെസ്ന കേസിന്റെ ഗതിവരാതെ പഴുതടച്ചു ഓരോ സ്റ്റെപ്പും മുന്നോട്ട്; അഞ്ജലിയെ കണ്ടെത്തിയ പൊലീസ് ബ്രില്ല്യൻസിന്റെ കഥബുർഹാൻ തളങ്കര1 Jun 2021 2:04 PM IST
KERALAMമറയൂരിൽ വാഹന പരിശോധനക്കിടെ പൊലീസിന് നേരെ ആക്രമണം; സിപിഒ അജീഷിന്റെ നില ഗുരുതരം; പ്രതി പിടിയിൽമറുനാടന് മലയാളി1 Jun 2021 2:47 PM IST
Uncategorizedബംഗ്ലാദേശ് സ്വദേശിനിയെ ജനനേന്ദ്രിയത്തിൽ കുപ്പികയറ്റി ക്രൂരമായി പീഡിപ്പിച്ച പ്രതികളിൽ ഒരാൾക്ക് നേരെ ബംഗളുരു പൊലീസ് വെടിവെച്ചു; വെടിയേറ്റത് ഷുബൂസിന്; ബട്ടൺ കത്തി ഉപയോഗിച്ച് പൊലീസുകാരെ ആക്രമിച്ചു രക്ഷപെടാൻ തുനിഞ്ഞപ്പോൾ സ്വയരക്ഷക്ക് വേണ്ടി വെടിവെച്ചതെന്ന് പൊലീസ്ബുര്ഹാന് തളങ്കര2 Jun 2021 7:43 PM IST
Marketing Featureഭർത്താവ് മാസങ്ങളായി പിണങ്ങി താമസിക്കുന്നു; ഗർഭിണിയായ കാര്യം ആരെയും അറിയിച്ചില്ല; മക്കൾക്ക് നാണക്കേടാവുമെന്ന് കുരുതിയാണ് ആശുപത്രിയിൽ പോകാതിരുന്നത്; പ്രസവിച്ചപ്പോൾ കുഞ്ഞിന് ജീവനില്ലെന്ന് കണ്ടാണ് പാറമടയിൽ ഉപേക്ഷിച്ചത്; തിരിവാണിയൂരിലെ ശാലിനിയുടെ മൊഴി ഇങ്ങനെപ്രകാശ് ചന്ദ്രശേഖര്3 Jun 2021 5:47 PM IST
SPECIAL REPORTമംഗലപുരം പൊലീസ് സ്റ്റേഷനിൽ എത്തിയാൽ കാണുക കാക്കി കുപ്പായം ധരിച്ച് കഴുത്തിൽ സ്റ്റെതസ്ക്കോപ്പുമായി നിൽക്കുന്ന നിയമപാലകനെ; ഇതെന്താ ആശുപത്രിയാണോ എന്ന ചോദ്യം വരുമ്പോൾ കേൾക്കുക ഇൻസ്പെക്ടറായ നഴ്സിന്റെ കഥ; കോവിഡ് കാലത്ത് സൂപ്പർസ്റ്റാറായി ഇൻസ്പെക്ടർ ടോംസൺആർ പീയൂഷ്3 Jun 2021 8:41 PM IST
Marketing Featureമാസ്ക് ധരിക്കാത്തത് ചോദ്യം ചെയ്പ്പോൾ പൊലീസുകാരന്റെ തലയോട്ടി യുവാവ് അടിച്ചു തകർത്തത് കഞ്ചാവിന്റെ ലഹരിയിൽ; അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയ അജീഷിനെ വെന്റിലേറ്ററിൽ നിന്നുംമാറ്റി; പ്രതിയായ സുലൈമാൻ വധശ്രമ കേസിലും എക്സൈസ് സംഘത്തെ ആക്രമിച്ച കേസിലും പ്രതിപ്രകാശ് ചന്ദ്രശേഖര്4 Jun 2021 3:39 PM IST
KERALAMഅന്തർ സംസ്ഥാന ലഹരി കടത്തു സംഘം ആലപ്പുഴയിൽ പിടിയിൽ; സംഘത്തെ പൊലീസ് പിടികൂടിയത് സിനിമാ സ്റ്റൈലിൽ; സംഘത്തിൽ നിന്നും പിടിച്ചെടുത്തത് വിപണിയിൽ 1.50 ലക്ഷത്തോളം വിലവരുന്ന ലഹരി പദാർത്ഥങ്ങൾമറുനാടന് മലയാളി5 Jun 2021 8:47 PM IST
Marketing Featureകേരളത്തെ ലക്ഷ്യം വെച്ച് ലഹരിമാഫിയാ സംഘങ്ങളുടെ വിളയാട്ടം; ദിവസവും കർണാടത്തിൽ നിന്നും കേരളത്തിലേക്ക് ഒഴുകുന്നത് ലക്ഷങ്ങളുടെ മയക്കുമരുന്നുകൾ; മംഗളുരുവിലും കാസർകോട്ടുമായി വിറ്റഴിക്കാൻ കടത്തിയ 10 ലക്ഷത്തിന്റെ മയക്കുമരുന്നുമായി യുവാക്കളുടെ സംഘം പിടിയിൽബുര്ഹാന് തളങ്കര5 Jun 2021 10:08 PM IST
SPECIAL REPORT'നീയൊക്കെക്കൂടി എന്റെ അമ്മയെ കൊന്നു... നീയൊക്കെ സമാധാനമായി ജോലി ചെയ്യുന്നത് കാണിച്ചു തരാം' എന്നു ഡോക്ടറെ ഭീഷണിപ്പെടുത്തി; പിന്നാലെ ഡ്യൂട്ടി മുറിയിലെത്തി ചീത്ത വിളിച്ചു കുത്തിന് പിടിച്ചു, കരണത്തടിച്ചു; മർദ്ദിച്ചത് പൊലീസ് ഉദ്യോഗസ്ഥൻ; മാവേലിക്കരയിൽ സർക്കാർ ഡോക്ടറെ മർദ്ദിച്ച പ്രതിയെ തൊടാതെ പൊലീസ്മറുനാടന് മലയാളി6 Jun 2021 3:33 PM IST
Uncategorizedപെൺകുട്ടിയുടെ പിതാവ് നൽകിയ പരാതിയിലാണ് പേൾ പുരിക്കെതിരായ പൊലീസ് നടപടി; ഇരയായ പെൺകുട്ടിയെ മെഡിക്കൽ പരിശോധനയ്ക്ക് വിധേയയാക്കി; ഏക്ത കപൂറിന്റെ വാദങ്ങൾ തള്ളി മുംബൈ ഡിസിപിമറുനാടന് ഡെസ്ക്6 Jun 2021 6:30 PM IST
KERALAMകൊല്ലത്ത് വാഹനപരിശോധനയ്ക്കിടെ പൊലീസുകാരെ മർദ്ദിച്ച മൂന്നുപേർ അറസ്റ്റിൽ; ഒരാൾ ഓടിരക്ഷപെട്ടു; പ്രതികൾ സഞ്ചാരിച്ച വാഹനത്തിൽ നിന്നും മൂന്ന് ലിറ്റർ വാറ്റ് ചാരായവും കണ്ടെടുത്തുമറുനാടന് ഡെസ്ക്6 Jun 2021 6:44 PM IST