You Searched For "പൊലീസ്"

കണ്ണൂർ ജയിലിലെ മോഷണത്തിൽ അന്വേഷണം മൂന്ന് മുൻ തടവുകാരെ കേന്ദ്രീകരിച്ച്; ഭീമമായ തുക എന്തിന് ഓഫിസിൽ സൂക്ഷിച്ചെന്നും എന്തുകൊണ്ട് അതാത് ദിവസം ഓഫിസിൽ അടച്ചില്ലെന്ന കാര്യത്തെത്തിലും ജീവനക്കരുടെ മൊഴിയെടുത്തു; സംഭവത്തിൽ ഉത്തരമേഖല ഐ.ജിയോട് ജയിൽ ഡിജിപി ഋഷിരാജ് സിങ് റിപ്പോർട്ട് തേടി
ബിറ്റ്‌കോയിൻ ഇടപാടിൽ പത്ത് ലക്ഷം രൂപ നഷ്ടപ്പെട്ടു; കാനറാ ബാങ്കിലെ താൽക്കാലിക ബാങ്ക് ജീവനക്കാരി ജ്യൂസിൽ എലിവിഷം കഴിച്ച് ജീവനൊടുക്കി; 10 ലക്ഷത്തോളം രൂപ ഷുഷിലക്ക് ലഭിക്കാൻ ഉണ്ടായിരുന്നുവെന്ന് ബന്ധുക്കൾ; നിക്ഷേപം നടത്തിയവർക്ക് പണം തിരികെ ആവശ്യപ്പെട്ടു ഗത്യന്തരമില്ലാതെ ആത്മഹത്യ
എന്റെ ഇക്കയുടെ ഒപ്പം ഞാൻ പോകുകയാണ്... ഞങ്ങളുടെ നിക്കാഹാണ്, ഇക്കയ്ക്ക് എന്നോട് വലിയ സ്‌നേഹമാണ്; കത്തെഴുതി വെച്ച് പ്രതിശ്രുത വധു പത്തുപവൻ സ്വർണവുമായി നാടുവിട്ടു പോയത് എങ്ങോട്ട്? ആറ് ദിവസമായിട്ടും തുമ്പില്ല; ലൗജിഹാദെന്ന് ആരോപിച്ചു ബന്ധുക്കൾ; തള്ളി പൊലീസും
ജെസ്ന തിരോധാനക്കേസിൽ അന്വേഷണ സംഘങ്ങളെ കുഴപ്പിക്കുന്നത് മൊബൈൽ ഫോൺ തന്നെ; കാണാതാകുന്ന ദിവസം ഫോൺ ഒപ്പം കൊണ്ടു പോകാതിരുന്നതും കാൾ വരാതിരുന്നതും അന്വേഷണത്തിന് പ്രതിബന്ധം; ആൾ ജീവിച്ചിരിക്കുന്നുവെങ്കിൽ ഏറ്റവുമധികം സാധ്യത കിഡ്നാപ്പിങിന് തന്നെ; കേരളാ പൊലീസ് തെളിച്ച വഴി തന്നെ സിബിഐ സംഘവും നീങ്ങുമ്പോൾ
അവന്റെ മക്കൾ പുറത്തിറങ്ങും; വണ്ടി കയറ്റി കൊല്ലണം; അവനൊക്കെ പിടിച്ചു പറിക്കുന്നത് മക്കളുടെ സുഖത്തിനാണ്; അതുകൊണ്ട് ആ സുഖം ഇല്ലാതാക്കാനും പോസ്റ്റിൽ ആഹ്വാനം; അറസ്റ്റിലായത് തയ്യൽ മൈഷീൻ റിപ്പയറിങ് ജോലിക്കാരൻ; പൊലീസിനെ പ്രകോപിപ്പിച്ച് പ്രജിലേഷ് പണി വാങ്ങുമ്പോൾ
നമ്പർ പ്ലേറ്റില്ലാതെ പൊലീസിനെ വെല്ലുവിളിച്ച് സ്‌റ്റേഷന് മുന്നിൽ ബൈക്കഭ്യാസം;  അവനെ പിടിക്കാൻ ഏമാന്മാർക്ക് ഉടൽ വിറയ്ക്കും.. അവൻ നാലാംദിവസം സ്റ്റേഷനിൽ നിന്ന് പൊടിതട്ടി ഇറങ്ങിപ്പോകും.. പിടിച്ചവനെ ഐസുപെട്ടിയിൽ കിടത്തു എന്ന് ഭീഷണി വീഡിയോയും;  വീഡിയോ വൈറലായതോടെ അഭ്യാസിക്ക് പണി കിട്ടി; അറസ്റ്റു ചെയ്തു ജാമ്യത്തിൽ വിട്ടു
അപരിചിത വീഡിയോ കോൾ എടുത്താൽ കാണുക നഗ്നത; ഇത് സ്‌ക്രീൻ ഷോട്ടാക്കി പിന്നെ പണം തട്ടൽ; ബ്ലാക് മെയിലിംഗിന് ദൃശ്യങ്ങൾ കൂട്ടുകാരുടെ ഫോണിലും എത്തും; ചാറ്റ് ചെയ്യുന്നവരും സൂക്ഷിക്കണം; ഉത്തരേന്ത്യൻ വിരുതൻ കേരളത്തിൽ നിന്ന് തട്ടുന്നത് കോടികൾ; അശ്ലീലതയിൽ കുടുങ്ങാതിരിക്കാൻ മുന്നറിയിപ്പുമായി പൊലീസ്
പുനലൂർ പാസഞ്ചറിൽ കത്തിയുമായെത്തി ഭീഷണിപ്പെടുത്തി യുവതിയെ ആക്രമിച്ച അജ്ഞാതൻ നൂറനാട് സ്വദേശി ബാബുക്കുട്ടൻ; ആക്രമണം യുവതി കമ്പാർട്ട്മെന്റിൽ തനിച്ചായ വേളയിൽ; പിടിച്ചുപറിക്കിടെ പുറത്തേക്ക് ചാടിയ യുവതിയുടെ പരിക്ക് സാരമുള്ളതല്ല; ആർപിഎഫ് ആശുപത്രിയിലെത്തി മൊഴിയെടുത്തു; യുവതി രക്ഷപെട്ടത് തലനാരിഴക്ക്
ബിജെപിയെ കുഴപ്പിച്ച കൊടകര കുഴൽപ്പണ കേസിൽ വീണ്ടും ട്വിസ്റ്റ്! പൊലീസ് ഉദ്യോഗസ്ഥരുടെ പങ്കും പുറത്തുവന്നതോടെ ധൃതിപിടിച്ച് കേസ് ഫയൽ അടയ്ക്കാൻ ശ്രമം; കുഴൽപ്പണ കവർച്ചയ്ക്ക് പിന്നിലെ വൻസ്രാവുകളെല്ലാം രക്ഷപ്പെടും; കുടുങ്ങുന്നത് ക്വട്ടേഷൻ സംഘാംഗങ്ങളും ഡ്രൈവറുടെ സഹായിയും മാത്രം; അബ്കാരിയായ ബിജെപി നേതാവിനെ ചോദ്യം ചെയ്തു പൊലീസ്