SPECIAL REPORTപരാതി വാങ്ങി പി ശശി മേശപ്പുറത്തിട്ടു, വായിച്ചു പോലും നോക്കിയില്ല; കോടതിയെ സമീപിക്കാനാണ് പറഞ്ഞത്; മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഗുരുതര ആരോപണവുമായി പോലീസ് ക്രൂരതയ്ക്ക് ഇരയായ ദളിത് യുവതി ബിന്ദു; പരാതി അവഗണിച്ചില്ല, അന്വേഷണത്തിന് നിര്‍ദേശിച്ചിരുന്നതായി ശശിയും; യുവതിയെ കള്ളക്കേസില്‍ പ്രതിയാക്കിയതില്‍ പോലീസ് വീഴ്ച്ച വ്യക്തംമറുനാടൻ മലയാളി ബ്യൂറോ19 May 2025 10:33 AM IST