Top Storiesതാമരശേരിയില്‍ പിതാവ് ഡോക്ടറെ വെട്ടിയ സംഭവം: ഒന്‍പതു വയസ്സുകാരിയുടെ മരണകാരണം അമീബിക് മസ്തിഷ്കജ്വരം അല്ല; ഇന്‍ഫ്ലുവന്‍സ എ അണുബാധയെ തുടര്‍ന്നുള്ള വൈറല്‍ ന്യൂമോണിയ കുട്ടിയെ സാരമായി ബാധിച്ചെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്; ശരി വയ്ക്കുന്നത് കുട്ടിയുടെ കുടുംബത്തിന്റെ നിലപാട്മറുനാടൻ മലയാളി ബ്യൂറോ16 Oct 2025 8:38 PM IST
Right 1ഡോക്ടറെ വെട്ടിയപ്പോള്‍ ഒരു കൂട്ടര് പുറത്ത് പൂത്തിരി കത്തിച്ച് ആഘോഷിച്ചു; വിഷയം പരിഹരിച്ച ശേഷവും ഒരു സംഘം ആശുപത്രിയില്‍ വാഴ വച്ചു; ഒരു സംഘടനാ നേതാവ് ഭീഷണിപ്പെടുത്തി; ആസൂത്രിത ആക്രമണമെന്ന് സൂപ്രണ്ട്; സനൂപ് പ്രതികരിച്ച രീതി ശരിയായില്ലെന്ന് ഭാര്യ രംബീസ; പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് മുക്കുമെന്നും സംശയംമറുനാടൻ മലയാളി ബ്യൂറോ9 Oct 2025 3:55 PM IST
INVESTIGATIONഅമ്മുവിന്റെ തലയ്ക്കും ഇടുപ്പിനും തുടയ്ക്കും ഉണ്ടായ പരിക്കുകള്‍ മരണകാരണമായി; വാരിയെല്ലുകള്‍ക്ക് പൊട്ടല്‍; ഇടുപ്പെല്ല് തകര്‍ന്ന് രക്തം വാര്‍ന്നുപോയി; നഴ്സിങ് വിദ്യാര്‍ഥിനിയുടെ മരണത്തില്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്മറുനാടൻ മലയാളി ബ്യൂറോ22 Dec 2024 12:10 PM IST