You Searched For "പ്രകാശ് കാരാട്ട്‌"

കോളേജ് അദ്ധ്യാപക ജോലി ഉപേക്ഷിച്ച് മുഴുവന്‍ സമയ രാഷ്ട്രീയത്തില്‍ ഇറങ്ങിയ പഴയ ജെഎന്‍യു നേതാവ്; പാര്‍ട്ടിയില്‍ പലരും ഉപമിക്കുന്നത് പ്രകാശ് കാരാട്ടിനോട്; മലയാളത്തില്‍ ഒഴുക്ക് കുറവെങ്കിലും പത്തോളം ഭാഷകള്‍ സംസാരിക്കും; പിബിയില്‍ ഇടം പിടിച്ച കരിവള്ളൂരുകാരന്‍ വിജു കൃഷ്ണന്‍ തറപ്പിച്ചുപറയുന്നു ബംഗാളും ത്രിപുരയും തിരിച്ചുപിടിക്കും
ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ആധിപത്യത്തിന് തടയിടാന്‍ ഇന്ത്യ സഖ്യത്തിനു സാധിച്ചെങ്കിലും സിപിഎം സ്വതന്ത്ര വളര്‍ച്ച നേടിയില്ല; യെച്ചൂരിയുടെ കോണ്‍ഗ്രസ് സ്‌നേഹം തിരിച്ചടിയായി; കേരളത്തില്‍ അധികാര തുടര്‍ച്ചയ്ക്ക് രാഹുലിനേയും പ്രിയങ്കയേയും തള്ളി പറഞ്ഞേ മതിയാകൂ; രാഷ്ട്രീയ ലൈന്‍ മാറ്റാന്‍ സിപിഎം; ഡല്‍ഹിയിലും പിണറായിസം