You Searched For "പ്രതികരണം"

അവനുള്ള ഡിസ്മിസൽ അടിച്ചിട്ടേ ഞാൻ നിങ്ങളുടെ വീട്ടിൽ വരൂവെന്ന് മന്ത്രി ആന്റണി രാജു; മന്ത്രി വാക്കുപാലിച്ചു; മാതൃകപരമായ തീരുമാനമെടുത്ത സർക്കാരിനും മുഖ്യമന്ത്രിക്കും മന്ത്രിക്കും നന്ദിയെന്ന് പിതാവ്
ഹൈവേ വിവാദം തന്നെ ബാധിക്കില്ല; കുഴപ്പം ഉണ്ടായിട്ടുണ്ടെങ്കിൽ ചോദിക്കേണ്ടത് ഉദ്യോഗസ്ഥരോട്; റോഡ് നവീകരണത്തിൽ അപാകത ഉണ്ടായെന്ന എംപിയുടെ ആരോപണത്തിൽ ജി സുധാകരന്റെ പ്രതികരണം ഇങ്ങനെ
ലഡാക്കിലെ ചൈനീസ് പ്രകോപനം ക്വാഡ് ഉച്ചകോടിയിൽ ചൈനീസ് നിലപാടുകളെ ഇന്ത്യ എതിർത്തതിന് പിന്നാലെ; എട്ടിടത്ത് സൈനികർക്ക് ടെന്റുകൾ നിർമ്മിച്ചതിനെതിരെ ഇന്ത്യ രംഗത്ത്;  ഭൂട്ടാൻ അതിർത്തിയിൽ ഗ്രാമം നിർമ്മിച്ച് ആഡംബര ജീവിതം കാട്ടി ഇന്ത്യക്കാരെ പ്രലോഭിപ്പിക്കാനും ശ്രമം
സൂരജ് ചതിയൻ; നോട്ടമിട്ടത് ഉത്രജയുടെ സ്വർണ്ണത്തിലും പണത്തിലും മാത്രമെന്ന് സഹോദരൻ; പ്രതിക്ക് പരമാവധി ശിക്ഷ കിട്ടുമെന്ന് പ്രതീക്ഷിക്കുന്നതായി മാതാപിതാക്കൾ; വിധി വരാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ കേസിനെക്കുറിച്ച് പ്രതികരിക്കാതെ സൂരജിന്റെ കുടുംബം
എന്തു തന്നെ ഞങ്ങളെ തോൽപ്പിച്ചാലും പിന്മാറുകയില്ല; അവൾക്കൊപ്പം എന്നും ; ഫ്രാങ്കോ മുളയ്ക്കൽ വിഷയത്തിൽ പ്രതികരണവുമായി നടിമാർ; കുറിപ്പ് കന്യാസ്ത്രീകളുടെ ചിത്രം പങ്കുവെച്ച്
പരുക്കുകളില്ല, കൊച്ചിയിലേക്ക് യാത്ര തുടരുകയാണ്; അപകടത്തിന് പിന്നാലെ പ്രതികരണവുമായി ഗിന്നസ് പക്രു; താരത്തിന്റെ വാഹനം അപകടത്തിൽ പെട്ടത് തിരുവല്ല ബൈപ്പാസിൽ വച്ച്
ഒരേ ക്ലാസിൽ ഓരേ ബെഞ്ചിൽ ഒന്നിച്ചിരുന്നു ഇണങ്ങിയും പിണങ്ങിയും പഠിച്ചാലേ ആൺകുട്ടിയും പെൺകുട്ടിയും രണ്ടല്ലെന്ന ബോധമുണ്ടാവൂ; ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പള്ളിക്കൂടങ്ങളെന്ന ആശയം തന്നെ പ്രകൃതിക്കു നിരക്കുന്നതല്ല; മിക്സഡ് സമ്പ്രദായം നേഴ്സറികളിൽ നിന്ന് ആരംഭിക്കണമെന്ന് കെ അജിത
ലോക തുറമുഖ ഭൂപടത്തിൽ വിഴിഞ്ഞം തുറമുഖത്തിനുള്ളത് പ്രധാന സ്ഥാനം; തുറമുഖത്തിന്റെ പേരിൽ തീരത്തെ സംഘർഷഭരിതമാക്കാനുള്ള ഗൂഢശ്രമങ്ങൾ അനുവദിക്കില്ലെന്ന് ഇ.പി ജയരാജൻ
നിരോധനം ഉള്ളതിനാൽ കിട്ടുന്ന മദ്യം വ്യാജനായിരിക്കും; അത് കുടിച്ചാൽ മരണം ഉറപ്പാണ്; ആരും മദ്യക്കച്ചവടത്തിൽ ഏർപ്പെടാതിരിക്കുകയാണ് പോംവഴി; ബിഹാർ മദ്യദുരന്തത്തിൽ പ്രതികരണവുമായി നിതീഷ് കുമാർ
അതെല്ലാം അവരുടെ അഭിപ്രായമാകാം; സിനിമയെ സിനിമയായി മാത്രം കാണുക; ഗ്രേറ്റ് ഇന്ത്യൻ കിച്ചണിന് ശേഷം നടന്ന വിദ്വേഷ പ്രചാരണങ്ങൾക്ക് മറുപടി പറഞ്ഞ് സുരാജ് വെഞ്ഞാറമ്മൂട്