INVESTIGATIONഅങ്കമാലിയിൽ നിന്നും ഒരു ഓട്ടോ; ഒറ്റനോട്ടത്തിൽ നല്ല പന്തികേട്; കൈകാട്ടി നിർത്തിയപ്പോൾ മുഖത്ത് കള്ളലക്ഷണം; ഉള്ളിൽ കരുതിയിരുന്ന പല നിറങ്ങളിലുള്ള സൈക്കിള് പമ്പുകൾ ശ്രദ്ധിച്ചു; ഒടുവിൽ കുഴൽ ഊരി..പരിശോധനയിൽ കുടുങ്ങി; വിരുതന്മാരെ കണ്ട് ഡാൻസാഫ് സംഘത്തിന് തലവേദന!മറുനാടൻ മലയാളി ബ്യൂറോ11 May 2025 8:05 PM IST
INVESTIGATIONസ്ഥിരം പരിശോധനക്കിടെ കണ്ടത് സൈറനിട്ട് കുതിച്ചുവരുന്ന ആംബുലൻസിനെ; റോഡിലെ പൊടി വരെ പറപ്പിച്ച് പോക്ക്; കയറ്റി വിടടോ...എന്ന് പോലീസ്; ഒടുവിൽ പാലത്തിനു സമീപം നിർത്തിയതും ട്വിസ്റ്റ്; ബാക്ക് ഡോർ തുറന്നതും അകത്ത് രണ്ടുപേർ; പ്രതികളുടെ വിചിത്ര വാദം കേട്ട് കണ്ടുനിന്നവരുടെ കിളി പോയി!മറുനാടൻ മലയാളി ബ്യൂറോ10 May 2025 6:37 PM IST
KERALAMവിൽപ്പനക്കായി എത്തിച്ചത് എംഡിഎംഎ; പിന്നാലെ കമ്മീഷണർക്ക് രഹസ്യവിവരം ലഭിച്ചു; കേസിൽ കൂടുതൽ പേർ അറസ്റ്റിൽസ്വന്തം ലേഖകൻ10 May 2025 5:38 PM IST
INVESTIGATIONവീട്ടിൽ ഭർത്താവില്ല; രാത്രി വരണം..; വാടക വീട്ടിലേക്ക് വിളിച്ചുവരുത്തി അരുംകൊല; കസേരയില് സംസാരിച്ചിരിക്കുന്നതിനിടെ ഇരുമ്പുവടി പ്രയോഗം; തുമ്പായത് തലയില്ലാത്ത ശരീരഭാഗം; യുവാവിനെ കൊന്ന് കഷണങ്ങളാക്കിയ കേസിൽ ദമ്പതിമാർക്ക് ജീവപര്യന്തം; ശിക്ഷ വിധിച്ച് കോടതി!മറുനാടൻ മലയാളി ബ്യൂറോ8 May 2025 4:38 PM IST
KERALAMവിവാഹത്തിനിടെ ഹാളിലെ കസേരകൾ തട്ടിത്തെറിപ്പിച്ചു; പിന്നാലെ ചോദ്യം ചെയ്തത് ഇഷ്ടപ്പെട്ടില്ല; നല്ല ഇടിപൊട്ടി; മുഴുവൻ തല്ലുമാല വൈബ്; പ്രതികളെ പൊക്കി പോലീസ്സ്വന്തം ലേഖകൻ6 May 2025 11:05 PM IST
KERALAMവഴി തർക്കത്തിനൊടുവിൽ തമ്മിലടി; യുവാവിനെ അതിക്രൂരമായി മർദിച്ചു; ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ചു; കേസിൽ ഒളിവിലായിരുന്ന പ്രതികളെ പൊക്കി പോലീസ്സ്വന്തം ലേഖകൻ6 May 2025 3:07 PM IST
KERALAMമുൻ വൈരാഗ്യത്തിന്റെ പുറത്ത് കൈവിട്ട കളി; പിതാവിനെ സംഘം ചേർന്ന് കുത്തി വീഴ്ത്തി; വയറ്റിൽ ആഴത്തിൽ മുറിവ്; മാരക പരിക്ക്; പോലീസെത്തിയപ്പോൾ നടന്നത്!സ്വന്തം ലേഖകൻ5 May 2025 3:59 PM IST
INVESTIGATIONസ്ഥിരം പരിശോധനയ്ക്കിടെ ഒരു ബിഎംഡബ്ല്യു കാർ; രണ്ടുപേരുടെയും മുഖത്ത് പരുങ്ങൽ ഭാവം; ഒടുവിൽ ഡിക്കി ചെക്കിങ്ങിൽ കുടുങ്ങി; സംഭവം ഹൈബ്രിഡ് തന്നെയെന്ന് കണ്ടു നിന്നവർ; കൈയ്യോടെ പൊക്കി പോലീസ്മറുനാടൻ മലയാളി ബ്യൂറോ3 May 2025 8:06 PM IST
INVESTIGATIONസ്റ്റേജിൽ നിന്ന് ഡാൻസ് ചെയ്യുന്നത് നോക്കിവെച്ചു; എല്ലാം കഴിഞ്ഞ് മടങ്ങുമ്പോൾ വിടാതെ പിന്തുടർന്നു; യുവതിയെ ചോള പാടത്തേക്ക് വലിച്ചിഴച്ച് ക്രൂരത; ഭർത്താവിനെ തോക്കിൻ മുനയിൽ നിർത്തി ഇവർ ചെയ്തത്; അവന്മാരെ വെറുതെ വിടില്ലെന്ന് പോലീസ്മറുനാടൻ മലയാളി ബ്യൂറോ2 May 2025 10:34 PM IST
INVESTIGATIONപോലീസ് ജീപ്പ് വീട്ടുമുറ്റത്ത് ഇരച്ചെത്തി; കതക് അടച്ച് ആത്മഹത്യഭീഷണി മുഴക്കി അമ്മയും മകളും; കാര്യം അറിഞ്ഞ് എത്തിയ നാട്ടുകാർക്ക് ഞെട്ടൽ; കൊല്ലത്ത് അറസ്റ്റിനിടെ നടന്നത്!മറുനാടൻ മലയാളി ബ്യൂറോ1 May 2025 1:44 PM IST
INVESTIGATIONഅച്ഛാ..അമ്മ ഓടിവാ..അയ്യോ!; പെൺകുട്ടിയുടെ അലറിവിളിയിൽ പ്രതികൾ ഓടി രക്ഷപ്പെട്ടു; പീഡനശ്രമം പരമാവധി ചെറുത്ത് നിന്ന് ആ പതിനാറുകാരി; ക്രൂരത നടന്നത് ട്യൂഷൻ കഴിഞ്ഞ് മടങ്ങവേ; പിന്നിലൂടെ പമ്മിയെത്തി കടന്നുപിടിച്ച് ക്രൂരത; കേസിൽ നിർണായകമായത് സിസിടിവി ദൃശ്യങ്ങൾ; അന്യ സംസ്ഥാന തൊഴിലാളികളെ കുടുക്കിയ പോലീസ് ബുദ്ധി ഇങ്ങനെ!മറുനാടൻ മലയാളി ബ്യൂറോ1 May 2025 9:07 AM IST
INVESTIGATIONപാതിരാത്രിയിൽ സ്ലോ സ്പീഡിൽ പോലീസിന്റെ നൈറ്റ് പട്രോളിങ്ങ്; റോഡ് വശത്ത് കണ്ട കാർ ശ്രദ്ധിച്ചു; ഉള്ളിലെ ചെറുവെട്ടത്തിൽ യുവതിയടക്കം മൂന്നുപേർ; മുഖത്ത് എന്താ..പരുങ്ങൽ എന്ന് ചോദ്യം; മറുപടിയിൽ എല്ലാവരെയും കൈയ്യോടെ പൊക്കി; കസ്റ്റഡിയിലെടുത്തപ്പോൾ നടന്നത്!മറുനാടൻ മലയാളി ബ്യൂറോ30 April 2025 3:52 PM IST