You Searched For "പ്രതികൾ"

അധിക ലാഭമെന്ന വാഗ്ദാനത്തിൽ വീണ് പണം നിക്ഷേപിച്ചത് നിരവധി പേർ; രണ്ട് വർഷത്തോളത്തെ നിക്ഷേപക തുക കൊണ്ട് പുതിയ ഓഫീസ് നിർമിച്ചു; ലാഭ വിഹിതം കൊണ്ടാണ് കെട്ടിട നിർമാണമെന്ന വാദം പൊളിഞ്ഞത് കാലാവധി കഴിഞ്ഞ നിക്ഷേപകർക്ക് പണം ലഭിക്കാതായതോടെ; അസറ്റ് ലെഗസി നിധി ലിമിറ്റഡിന്റെ നടത്തിപ്പുകാർ അഴിക്കുള്ളിൽ
നീ ഇന്ന് രാത്രി അവരുടെ റൂമിൽ പോകണം..!; പറ്റില്ലെന്ന മറുപടിയിൽ അരുംകൊല; നിമിഷനേരം കൊണ്ട് 19-കാരിയെ കൊന്ന് കനാലിൽ തള്ളി; അതിഥികളുമായി കിടക്ക പങ്കിടാൻ വിസമ്മതിച്ചതിൽ അവൾ അനുഭവിച്ചത് കൊടിയ പീഡനം; കേസിൽ തുമ്പായത് ആ ചാറ്റ്; പ്രതികൾക്ക് വധശിക്ഷ കിട്ടുന്നത് വരെ പോരാട്ടം തുടരുമെന്ന് അമ്മ!
പച്ചക്കറികൾ ഉപയോഗിച്ച് പാചകം ചെയ്താല്‍ മണം വരത്തെയില്ല..ആഹാ..!; അച്ഛനെ കാണാനില്ലെന്ന പരാതി; അന്വേഷണത്തിൽ പോലീസിന് വിറയൽ; അയൽക്കാരനെ കൊന്ന് കറിവച്ച് ഫ്രഞ്ച് ഷെഫും പങ്കാളിയും; വിചിത്ര രീതി പഠിച്ചത് ഈ രാജ്യത്ത് നിന്ന്; ഞെട്ടൽ മാറാതെ നാട്ടുകാർ!
എയര്‍ഏഷ്യ വിമാനത്തിൽ കരിപ്പൂരിൽ വന്നിറങ്ങി; കൈ നിറയെ വിദേശ ചോക്ലേറ്റുമായി മൂന്ന് യുവതികൾ; നടത്തത്തിൽ പന്തികേട്; പിന്നാലെ കസ്റ്റംസിന് തോന്നിയ സംശയത്തിൽ കുടുങ്ങി; ക്രീം ബിസ്ക്കറ്റിൽ അടക്കം നല്ല മുന്തിയ ഇനം ലഹരി; പരിശോധനയിൽ അമ്പരപ്പ്!
പെൺകുട്ടിയെ ബസ് സ്റ്റോപ്പിലേക്ക് വിളിച്ചുവരുത്തിയത് രണ്ടും കല്പിച്ച്; പിന്നാലെ കാറിലെ പിൻസീറ്റിലിട്ട് ലൈംഗിക പീഡനം; വസ്ത്രങ്ങൾ അഴിച്ചുമാറ്റി ദൃശ്യങ്ങൾ ഫോണിൽ പകർത്തി ക്രൂരത; ഒടുവിൽ 19-കാരിയുടെ തുറന്നുപറച്ചിൽ; പോലീസ് അന്വേഷണത്തിൽ നാട് അറിഞ്ഞത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ; പൊള്ളാച്ചിയെ നടുക്കിയ കേസിൽ നീതി നടപ്പാക്കുമ്പോൾ!