You Searched For "പ്രതികൾ"

മുഹ്‌സിൻ ഫക്രിസാദെയുടെ കൊലപാതകികൾ ഇവർ നാലുപേർ ആയേക്കാം; പ്രതികൾ എന്ന് സംശയിക്കുന്നവരുടെ ചിത്രങ്ങൾ പുറത്തുവിട്ട് ഇറാൻ; സംശയം തോന്നുന്നവരെ കുറിച്ച് ഉടൻ അധികൃതരെ അറിയിക്കണമെന്നും നിർദ്ദേശം; തെരച്ചിൽ നടക്കുന്നത് ഇറാനിലെ ഹോട്ടലുകൾ കേന്ദ്രീകരിച്ചും
കൊച്ചിയിലെ ഷോപ്പിങ് മാളിൽ യുവനടിയെ അപമാനിക്കാൻ ശ്രമിച്ച പ്രതികളെ തിരിച്ചറിഞ്ഞെന്ന് സൂചന; സിസി ടിവി ദൃശ്യങ്ങളിൽ കണ്ട യുവാക്കൾ മലപ്പുറം സ്വദേശികളെന്ന് വിവരം; ചിത്രങ്ങൾ കണ്ട് പൊലീസിനെ വിവരം അറിയിച്ചത് നാട്ടുകാർ; സൈബൽ സെല്ലിന്റെ സഹായത്തോടെ ടവർ ലൊക്കേഷൻ അടക്കം പരിശോധിച്ച് അറസ്റ്റ് രേഖപ്പെടുത്താൻ പൊലീസ് നീക്കം
രാജീവ് ഗാന്ധി വധക്കേസ് പ്രതികളെ വിട്ടയയ്ക്കണമെന്ന ആവശ്യം ശക്തമാക്കി തമിഴ് സംഘടനകൾ; രാജ്ഭവന് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചത് മന്ത്രിസഭാ പ്രമേയം ഗവർണർ ബൻവാരിലാൽ പുരോഹിത് രാഷ്ട്രപതിയുടെ പരിഗണനയ്ക്കു വിട്ടതോടെ; മന്ത്രിസഭാ ശുപാർശ അനുസരിക്കാൻ ഭരണഘടന പ്രകാരം ഗവർണർ ബാധ്യസ്ഥനാണെന്ന് നിയമവിദഗ്ധരും
മുക്കത്തെ 13 കാരിയുടെ പീഡനം: അമ്മയും രണ്ടാനച്ഛനും ഉൾപ്പെടെ എട്ടുപേർ കുറ്റക്കാരെന്ന് കോടതി; കേസിൽ വിധി വന്നത് 14 വർഷത്തിന് ശേഷം; ഇനിയും പിടികൂടേണ്ടത് അഞ്ചുപ്രതികളെ
കോളജ് വിദ്യാർത്ഥിനിയെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി ബലാത്സം​ഗം; ആവശ്യങ്ങൾ നിരസിച്ചതോടെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചത് സോഷ്യൽ മീഡിയ വഴി; രണ്ട് യുവാക്കൾക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി
മദ്യലഹരിയിൽ ബാറിൽ തർക്കം; ബാർ ജീവനക്കാരുമായി തർക്കിച്ച് ജീവനക്കാരനെ മദ്യക്കുപ്പികൊണ്ട് അടിച്ച് പരിക്കേൽപ്പിട്ടവരെ അറസ്റ്റു ചെയ്തു പൊലീസ്; പൊലീസ് സ്‌റ്റേഷനിലും പ്രതികളുടെ പരാമർശം
തന്നെ ഉപേക്ഷിച്ച മറ്റൊരു വിവാഹത്തിന് മുതിർന്ന കാമുകനെ യുവതി എതിർത്തു; കാമുകിയെയും അമ്മയെയും സഹോദരിയെയമുൾപ്പടെ അഞ്ച് സ്ത്രീകളെ കൊന്ന് കുഴിച്ചുമൂടി കാമുകനും സംഘവും;  മധ്യപ്രദേശിലെ കൂട്ടക്കൊലയിൽ വഴിത്തിരിവായത് യുവതിയുടെ കോൾ ലിസ്റ്റുകൾ
കേരളത്തിലെ ജയിലിൽ നടക്കുന്നത് സ്വർണ്ണക്കടത്തു കേസ് അട്ടിമറിക്കാനുള്ള നീക്കമെന്ന് നിഗമനത്തിൽ കസ്റ്റംസ്; സ്വപ്‌ന അടക്കമുള്ള പ്രതികളെ സംസ്ഥാനത്തിന് പുറത്തെ ജയിലിൽ എത്തിക്കാൻ നീക്കം; കേന്ദ്ര ഏജൻസിയുടേത് സംസ്ഥാന സർക്കാറിനെയും സമ്മർദ്ദത്തിലാക്കുന്ന തന്ത്രപരമായ നീക്കം
അഭയക്കേസ് പ്രതികൾക്ക് പരോൾ അനുവദിച്ചത് ചട്ടവിരുദ്ധമെന്ന് പരാതി:സംസ്ഥാന സർക്കാറിനും സിസ്റ്റർ സെഫിക്കു ഫാദർ. കോട്ടൂരിനും ഹൈക്കോടതി നോട്ടീസ്; നടപടി കോടതി ശിക്ഷിച്ച് അഞ്ചുമാസം തികയും മുൻപ് പരോൾ അനുവദിച്ചത് നിയമ വിരുദ്ധമെന്ന ജോമോൻ പുത്തൻപുരക്കലാണ് ഹരജിയിൽ