You Searched For "പ്രതികൾ"

ജയരാജന്മാരില്‍ എംവിയും പിജെയും അഭിവാദ്യ മുദ്രാവാക്യം വിളിച്ചു; ചുവപ്പുഹാരം ധരിപ്പിച്ച് വിരോചിത സ്വീകരണം; പാര്‍ട്ടിക്ക് നന്ദിയും കടപ്പാടും അറിയിച്ച് കെ വി കുഞ്ഞിരാനും നാലു പ്രതികളും; പെരിയാ ഇരട്ടക്കൊലയില്‍ ഹൈക്കോടതി അപ്പീല്‍ വിധിയില്‍ സിപിഎമ്മിന് ആഹ്ലാദം; കണ്ണൂര്‍ ജയിലിന് മുന്നില്‍ രാവിലെ സംഭവിച്ചത്‌
പെൺകുട്ടിക്ക് രാത്രിയായാൽ ഉറക്കമില്ല; ഇടയ്ക്ക് ഞെട്ടി ഉണരും; മാനസികമായി ആകെ താളം തെറ്റി; ഡോക്ടർമാരുടെ വൈദ്യപരിശോധനയിൽ തെളിഞ്ഞത് മറ്റൊന്ന്; കുട്ടി രണ്ട് മാസം ഗർഭിണി; പ്രതികൾ ആരെന്ന് അറിഞ്ഞപ്പോൾ എല്ലാവരും അമ്പരന്നു; ഞെട്ടലോടെ ഗ്രാമവാസികൾ; യുപി യിലെ ബലാത്സംഗ കേസിൽ നടന്നത്!