You Searched For "പ്രതിച്ഛായ"

അവധി ആഘോഷിക്കാന്‍ കൊച്ചിക്ക് പോകണോ, ഗോവയ്ക്ക് പോകണോ? കൊച്ചിക്ക് പോകരുത്! അവിടുത്തുകാര്‍ ഊബറോ, ഓല ടാക്‌സിയോ അനുവദിക്കില്ല; ട്രേഡ് യൂണിയന്‍ മാഫിയയാണ് കൊച്ചിയെയും കേരളത്തെയും ഭരിക്കുന്നത്: മൂന്നാറില്‍ മുംബൈ സ്വദേശിനിയെ ടാക്‌സിക്കാര്‍ ഭീഷണിപ്പെടുത്തിയ സംഭവം പ്രതിച്ഛായ ഇടിച്ചു; സോഷ്യല്‍ മീഡിയ തരുന്ന സൂചനകള്‍ ഇങ്ങനെ
സോഷ്യൽ മീഡിയയിൽ വല്ലപ്പോഴും പോസ്റ്റിടാൻ ചെലവ് ലക്ഷങ്ങൾ! 12 പേരുടെ വാർഷിക ശമ്പളത്തിന് ചെലവ് 82 ലക്ഷം; മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ സംഘത്തിന്റെ കാലാവധി നീട്ടി; ഒരു വർഷത്തേക്കു കൂടി മുഖംമിനുക്കൽ നടപടികൾ തുടരും