You Searched For "പ്രതിസന്ധി"

തുടർഭരണം കിട്ടിയതോടെ കരുതലിന്റെ കിറ്റ് നിന്നു; സർക്കാർ കടക്കെണിയിൽ മുങ്ങിത്താഴുമ്പോൾ ദരിദ്രർക്ക് കൈത്താങ്ങായ സാമൂഹിക സുരക്ഷാപെൻഷനും മുടങ്ങുമോ? പെൻഷൻ വിതരണം ചെയ്യാൻ മാത്രമായി രൂപീകരിച്ച കെ.എസ്.എസ്‌പി.എൽ കടക്കെണിയിൽ; 35,000 കോടിയുടെ കടബാധ്യത; പണം നൽകുന്ന ബാധ്യതയിൽ നിന്ന് പിന്മാറി സർക്കാർ
നടന്നുപോയാലും ഇനി ഇൻഡിഗോയിൽ കയറില്ലെന്ന നിലപാടിൽ മാറ്റമില്ലെന്ന് ഇ പി ജയരാജൻ; ഇൻഡിഗോ വിമാനം ബഹിഷ്‌കരിച്ചത് വൈകാരികമായിട്ടല്ല; വിമാനക്കമ്പനിയുടെ തെറ്റായ തീരുമാനത്തിനെതിരായ പ്രതിഷേധമായിരുന്നു അത്; അതിനുശേഷം ഇതുവരെ ഇൻഡിഗോയിൽ കയറിയിട്ടില്ലെന്നും എൽഡിഎഫ് കൺവീനർ