You Searched For "പ്രതിസന്ധി"

ഹോട്ടലുകളിൽ ആളുകളെ ഇരുന്ന് കഴിക്കാൻ അനുവദിച്ചിരുന്നെങ്കിൽ നന്നായിരുന്നു; തൊഴിലാളികളെ കുറച്ചും വിഭവങ്ങൾ കുറച്ചും മല്ലിട്ട് നോക്കിയിട്ടും പിടിച്ചുനിൽക്കാൻ ആവുന്നില്ല; കോവിഡ് കാലത്ത് കാസർകോഡ് മാത്രം പൂട്ടിയത് 137 ഓളം ഹോട്ടലുകൾ
ക്രിസ്ത്മസ്സ് ഇക്കുറി താറുമാറാകുമെന്ന് മന്ത്രിയുടെ മുന്നറിയിപ്പ്; വിദേശ ഡ്രൈവർമാരെ എത്രയും വേഗം എത്തിച്ചില്ലെങ്കിൽ എല്ലാം കൈവിടും; ഭക്ഷ്യ സാധനങ്ങളുടെ വില റോക്കറ്റ് പോലെ കുതിച്ചുയരും; കോവിഡ് അവസാനിക്കും മുൻപ് അതിനേക്കാൾ ബ്രിട്ടനിൽ വലിയ പ്രതിസന്ധി
ജീവനക്കാർക്ക് കൂട്ടത്തോടെ കോവിഡ്; റദ്ദാക്കിയത് 300ലേറെ സർവീസുകൾ; കരകയറാൻ ശ്രമിക്കുന്ന കെഎസ്ആർടിസിക്ക് മുമ്പിൽ വീണ്ടും വമ്പൻ പ്രതിസന്ധി; പൊലീസിൽ 600ലധികം പേർക്കും കോവിഡ്
എല്ലാം അവസാനിച്ച ശേഷമുള്ള കടന്നാക്രമണം തുടർന്ന് കോവിഡ്; ഇനിയൊരു ലോക്ക്ഡൗൺ ഉണ്ടായാൽ തെരുവിൽ ചോര വീഴുമെന്ന് വിദഗ്ദർ; ചില നിയന്ത്രണങ്ങൾ ഉണ്ടായില്ലെങ്കിൽ ബ്രിട്ടൻ രോഗക്കിടക്കയിലാകും; കോവിഡ് മുക്തമായി പ്രഖ്യാപിച്ച ബ്രിട്ടൻ നേരിടുന്നത് വൻ പ്രതിസന്ധി
തുടർഭരണം കിട്ടിയതോടെ കരുതലിന്റെ കിറ്റ് നിന്നു; സർക്കാർ കടക്കെണിയിൽ മുങ്ങിത്താഴുമ്പോൾ ദരിദ്രർക്ക് കൈത്താങ്ങായ സാമൂഹിക സുരക്ഷാപെൻഷനും മുടങ്ങുമോ? പെൻഷൻ വിതരണം ചെയ്യാൻ മാത്രമായി രൂപീകരിച്ച കെ.എസ്.എസ്‌പി.എൽ കടക്കെണിയിൽ; 35,000 കോടിയുടെ കടബാധ്യത; പണം നൽകുന്ന ബാധ്യതയിൽ നിന്ന് പിന്മാറി സർക്കാർ
നടന്നുപോയാലും ഇനി ഇൻഡിഗോയിൽ കയറില്ലെന്ന നിലപാടിൽ മാറ്റമില്ലെന്ന് ഇ പി ജയരാജൻ; ഇൻഡിഗോ വിമാനം ബഹിഷ്‌കരിച്ചത് വൈകാരികമായിട്ടല്ല; വിമാനക്കമ്പനിയുടെ തെറ്റായ തീരുമാനത്തിനെതിരായ പ്രതിഷേധമായിരുന്നു അത്; അതിനുശേഷം ഇതുവരെ ഇൻഡിഗോയിൽ കയറിയിട്ടില്ലെന്നും എൽഡിഎഫ് കൺവീനർ