You Searched For "പ്രതിസന്ധി"

ടാക്‌സ് റെയ്ഡ് ഭയന്ന് ബ്രിട്ടീഷ് കമ്പനികള്‍ വീണ്ടും ഇന്ത്യയിലേക്ക് ഔര്‍സോഴ്‌സിങ് തുടങ്ങി; കറീസ് 1000 ഐടി ജോലികള്‍ ഇന്ത്യയിലേക്ക് പറിച്ചു നട്ടു കഴിഞ്ഞു; ബ്രിട്ടന്റെ പ്രതിസന്ധി ഇന്ത്യക്ക് മുതല്‍ക്കൂട്ട് ആവുന്നതിങ്ങനെ
മുനമ്പം വഖഫ് ഭൂമി, പ്രതിപക്ഷ നേതാവല്ല ആരു പറഞ്ഞാലും വഖഫ് ഭൂമിയല്ലെന്നത് ശരിയല്ല; വഖഫ് ഭൂമിയായി നിലനിര്‍ത്തി മുനമ്പം വിഷയം പരിഹിക്കണമെന്ന് ഇ ടി മുഹമ്മദ് ബഷീര്‍; വഖഫ് ഭൂമിയല്ലെന്ന് ആരും പറഞ്ഞിട്ടില്ല; ആളുകളെ കുടിയൊഴിപ്പിക്കരുതെന്ന് പാണക്കാട് തങ്ങളും കുഞ്ഞാലിക്കുട്ടിയും; മുനമ്പത്തില്‍ യുഡിഎഫില്‍ പ്രതിസന്ധി
ആവശ്യക്കാരുടെ എണ്ണം കുറയുന്നു; ഇലക്ട്രിക് കാര്‍ മേഖല പ്രതിസന്ധിയിലേക്ക്; ജര്‍മനിയിലെ ഫോക്സ് വാഗന്‍ ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക് ദുരന്ത സൂചന; പത്തുശതമാനം ശമ്പളം കുറക്കാന്‍ കാര്‍ നിര്‍മാതാക്കള്‍
ഏറെ കൊട്ടിഘോഷിക്കപ്പെട്ട ഇവി വിപ്ലവം ചീറ്റിപ്പോയോ? ലോകമെമ്പാടും ഇലക്ട്രിക്ക് വാഹങ്ങളുടെ വിപണി ഇടിയുന്നു; ആവശ്യക്കാര്‍ കുറഞ്ഞതോടെ വോക്‌സ് വാഗന്‍ ഫാക്ടറികള്‍ പൂട്ടി; മാസ്‌കിന്റെ ടെസ്ലക്കും പ്രതിസന്ധി
കൊച്ചിയില്‍ അലന്‍ വാക്കര്‍ ഷോക്കിടെ മോഷ്ടിച്ച ഫോണുകള്‍ ഡല്‍ഹിയിലെ ചോര്‍ ബസാറില്‍; രണ്ട് ഫോണുകളുടെ സിഗ്‌നലുകള്‍ ലഭിച്ചത് ഡല്‍ഹിയില്‍; അന്വേഷണസംഘം പിന്നാലെ; ഫോണുകളെല്ലാം സ്വിച്ച് ഓഫ് ആയതും പ്രതിസന്ധി
കുടിവെള്ളമില്ലാതെ വലഞ്ഞ് തലസ്ഥാന നഗരവാസികള്‍; രാത്രിയായിട്ടും പ്രശ്‌നം തീര്‍ത്ത് പമ്പിങ് തുടങ്ങിയില്ല; നഗരപരിധിയിലെ സ്‌കൂളുകള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ച് തിരുവനന്തപുരം കോര്‍പ്പറേഷന്‍