You Searched For "പ്രതി പിടിയിൽ"

ഭാര്യയ്ക്ക് വേണ്ടത് ആഡംബരജീവിതം; ഓരോ ദിവസവും ചെലവേറുന്നു; വരുമാനം ചെലവുകൾക്ക് തികയാതെ വന്നതോടെ ഭാര്യയുടെ സമ്മർദ്ദം; വിവാഹംകഴിഞ്ഞ് ഒരുമാസത്തിനുള്ളിൽ മോഷണത്തിനിറങ്ങി; പട്ടാപ്പകല്‍ വയോധികയുടെ മാലപൊട്ടിച്ചു; ബിബിഎ ബിരുദധാരിയായ യുവാവ് പിടിയിൽ
സോഷ്യൽ മീഡിയ അക്കൗണ്ടില്‍ നിന്നും യുവതിയുടെ പ്രൊഫൈൽ ഫോട്ടോയെടുത്തു; കോളജിൽ ഒപ്പം പഠിച്ചയാളാണെന്ന് പറഞ്ഞു വിശ്വസിപ്പിച്ചു; പിന്നാലെ അശ്ലീല ഇമോജികളും വോയിസ് മെസ്സേജുകളും അയച്ചു; 20കാരൻ പിടിയിൽ
രാസ ലഹരി ലഭിക്കാനായി പണം അയച്ചിരുന്ന അക്കൗണ്ട് കേന്ദ്രീകരിച്ച് അന്വേഷണം; 2 വർഷത്തിനിടെ 20 കോടി രൂപ‌യുടെ ഇടപാടുകൾ; അൻപത്തിരണ്ടുകാരിയായ  ട്യൂഷൻ ടീച്ച‍‍റെ പിടികൂടി പോലീസ്
പോക്‌സോ കേസ് പ്രതിയായതോടെ വിദേശത്തേക്ക് കടന്നു; ഒടുവിൽ നേപ്പാൾ വഴി ഇന്ത്യയിലേക്ക് കടക്കാനുള്ള ശ്രമം  പൊളിഞ്ഞത് അതിർത്തിയിലെ പരിശോധനയിൽ; അബു താഹിറിനെ പിടികൂടി പോലീസ്
വിമാന ടിക്കറ്റ് എടുക്കാന്‍ ശ്രമിക്കുന്നവരെ നോട്ടമിട്ട് തട്ടിപ്പ്; വേഗത്തില്‍ ടിക്കറ്റ് ബുക്ക് ചെയ്ത് നല്‍കാമെന്ന വാഗ്‌ദാനം; തൃശൂരുകാരി അനീഷയുടെ വാക്കു വിശ്വസിച്ച പ്രവാസി മലയാളിക്ക് നഷ്ടമായത് ലക്ഷങ്ങൾ; തട്ടിപ്പിന് പിന്നാലെ മുങ്ങിയ പ്രതിയെ പോലീസ് പിടികൂടിയത് മാസങ്ങൾക്ക് ശേഷം
500 രൂപയ്ക്ക് ചില്ലറ ആവശ്യപ്പെട്ട് കടയിൽ കയറി; ആദ്യം അഞ്ച് സ്റ്റീൽ ഗ്ലാസ് ആവശ്യപ്പെട്ടു, ശേഷം ഒരു കാസറോൾ; ഉടമ കടയ്ക്കുള്ളിലേക്ക് കയറിയ തക്കം നോക്കി മേശപ്പുറത്തെ ബാഗുമായി കള്ളൻ മുങ്ങി; വയോധികന് നഷ്ടമായത് 25,000 രൂപയും ഫോണും; പിന്നാലെ  മറ്റൊരിടത്ത് സമാനമായ കവർച്ച; ഒടുവിൽ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ കള്ളൻ പിടിയിൽ