You Searched For "പ്രധാനമന്ത്രി മോദി"

മോദിയുടെ നേതൃത്വമില്ലെങ്കില്‍ ജയിക്കുക പ്രയാസം; 150 സീറ്റ് പോലും നേടില്ല; മുന്‍പ് ബിജെപിക്ക് വോട്ട് ചെയ്യാതിരുന്ന പല വിഭാഗങ്ങളും ഇപ്പോള്‍ പാര്‍ട്ടിയെ പിന്തുണയ്ക്കുന്നുണ്ടെന്ന് ബിജെപി എംപി നിഷികാന്ത് ദുബെ; മോഹന്‍ ഭാഗവതിന്റെ  വാക്കുകള്‍ക്കിടെ ബിജെപി നേതാവിന്‌റ മോദി സ്തുതി
മഹാത്മാഗാന്ധിയുടെ സത്യ സന്ധതയും ആദര്‍ശ ശുദ്ധിയുമുള്ളയാളാണ് പ്രധാനമന്ത്രി; സാത്വിക ശുദ്ധിയുള്ളയാളാണ് അദ്ദേഹമെന്ന് എനിക്ക് ബോധ്യമുണ്ടെന്നും സ്വാമി സച്ചിദാനന്ദ; മോദിക്ക് വീണ്ടും ക്ലീന്‍ ചിറ്റ് നല്‍കി ശിവഗിരി മഠം; രാഹുലിനേയും പ്രിയങ്കയേയും വിളിച്ചിട്ട് വന്നില്ല; തനിക്ക് രാഷ്ട്രീയമില്ലെന്ന് പറഞ്ഞ് സച്ചിദാനന്ദ നിലപാട് പറയുമ്പോള്‍
പ്രധാനമന്ത്രി നരേന്ദ്ര മോദി പുറത്തിറക്കിയ സ്വാതന്ത്ര്യ സമര രക്തസാക്ഷികളുടെ പട്ടികയിൽ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും; ബ്രിട്ടീഷ് വിരുദ്ധ സമരം നയിച്ചതിന് പിതാവ് മക്കയിലേക്ക് നാടുകടത്തപ്പെട്ടെന്നും മടങ്ങിയെത്തിയ ഹാജി ശ്രദ്ധേയനായ ഖിലാഫത്ത് നേതാവായി മാറിയെന്നും പുസ്തകത്തിൽ; ആഷിഖ് അബു സിനിമ പ്രഖ്യാപിച്ചതോടെ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ വർഗീയവാദിയാക്കാൻ ഇറങ്ങിയ ബിജെപിക്ക് അമളി പറ്റിയോ?
കാർഷിക നിയമ ഭേദഗതി കർഷകർക്കു വേണ്ടിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി; ഭേഗദതി വരുത്തിയതും കർഷകരുമായി ചർച്ച ചെയ്ത്; ഭേദഗതി ഉത്പ്പന്നങ്ങൾക്ക് ന്യായവില ഉറപ്പുവരുത്തുമെന്നും പ്രധാനമന്ത്രി
പ്രധാനമന്ത്രിക്ക് കോവിഡ് വാക്‌സിൻ നൽകിയത് പുതുച്ചേരിയിലെ നഴ്‌സ് നിവേദ; നഴ്‌സിങ് സംഘത്തിൽ തൊടുപുഴ സ്വദേശിനി റോസമ്മയും; കുത്തിവെപ്പെടുത്തു കഴിഞ്ഞപ്പോൾ തനിക്ക് അനുഭവപ്പെട്ടതു പോലുമില്ലെന്ന് പറഞ്ഞു; നിരീക്ഷണത്തിന് ശേഷം വണക്കം പറഞ്ഞതിനു ശേഷമാണ് പ്രധാനമന്ത്രി ആശുപത്രി വിട്ടതെന്ന് സിസ്റ്റർ നിവേദയുടെ പ്രതികരണം
മാർപാപ്പയുമായി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തും; വത്തിക്കാൻ വെള്ളിയാഴ്ച സന്ദർശിക്കും; പ്രധാനമന്ത്രി റോമിൽ എത്തുന്നത് ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാൻ; ഗ്ലാസ്‌ഗോയിൽ നവംബർ ഒന്നിന് നടക്കുന്ന കോപ്പ്-26 ഉച്ചകോടിയിലും സംബന്ധിക്കും