You Searched For "പ്രധാനമന്ത്രി"

വാക്‌സിനേഷൻ 140 കോടി ഡോസ് പിന്നിട്ടത് ഓരോ ഇന്ത്യാക്കാരന്റെയും വിജയം; ഓമിക്രോൺ നേരിടാൻ എല്ലാ മുൻകരുതലും സ്വീകരിച്ചു; ഹെലികോപ്ടർ അപകടത്തിൽ മരിച്ച ജനറൽ ബിപിൻ റാവത്തിനെയും വരുൺ സിംഗിനെയും അനുസ്മരിച്ചു പ്രധാനമന്ത്രി മോദിയുടെ മൻ കി ബാത്ത്
ഹിമാചൽ പ്രദേശിൽ രണ്ടുതരം വികസന മാതൃകകൾ; ഒന്ന് എല്ലാവർക്കുമൊപ്പം, എല്ലാവരുടെയും വികസനം, എല്ലാവരുടെയും വിശ്വാസം എന്നത്, മറ്റൊന്നാകട്ടെ സ്വന്തം ലാഭം, കുടുംബത്തിന്റെ ലാഭം എന്നതും; കോൺഗ്രസിനെ പരിഹസിച്ചു പ്രധാനമന്ത്രി
നവീകരിച്ച വിൻഡോകളും കാഠിന്യമേറിയ ബോഡി ഷെല്ലും വെടിയുണ്ടകളെ പ്രതിരോധിക്കും; സ്‌ഫോടനങ്ങളെയും ചെറുക്കാൻ ശേഷി; പരമാവധി വേഗത മണിക്കൂറിൽ 160 കിലോമീറ്റർ; പ്രധാനമന്ത്രി മോദിയുടെ യാത്രക്കായി 12 കോടിയുടെ പുതിയ മെഴ്‌സിഡസ് കാർ; പുതിയ കാറിൽ അതീവ സുരക്ഷാ സംവിധാനങ്ങൾ
പ്രധാനമന്ത്രിയുടെ യാത്രാപാത തീരുമാനിച്ചത് എസ് പി ജി അല്ല; പഞ്ചാബ് പൊലീസ്; പ്രോട്ടോകോൾ പാലിക്കാൻ അലംഭാവം കാണിച്ചു; ഒരു ഇന്ത്യൻ പ്രധാനമന്ത്രിക്ക് ഉണ്ടായ ഏറ്റവും വലിയ സുരക്ഷാ വീഴ്ച; അതീവ ഗൗരവത്തോടെ കൈകാര്യം ചെയ്യും; പഞ്ചാബ് സർക്കാരിനോട് വിശദീകരണം തേടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം
സംസ്ഥാനങ്ങളിലെ കോവിഡ് സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രി; മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കും; ഓമിക്രോൺ വ്യാപനത്തിൽ പ്രത്യേക ശ്രദ്ധ ചെലുത്തണം; വാക്‌സിനേഷൻ വേഗത്തിലാക്കാൻ നിർദ്ദേശം
ലോക്ക്ഡൗൺ കാലത്തെ പാർട്ടി; ബോറിസ് ജോൺസനെതിരെ ഒന്നിനു പുറകെ ഒന്നായി എം പിമാർ; ഒട്ടേറെ കള്ളങ്ങൾ പറഞ്ഞ പ്രധാനമന്ത്രി വിയർക്കുന്നു; നല്ല ഭരണം കാഴ്‌ച്ചവയ്ക്കുമ്പോഴും ചെറിയ കള്ളങ്ങളുടെ പുറത്ത് ബോറിസ് ജോൺസൺ പുറത്തേക്ക്
പ്രധാനമന്ത്രിയുടെ സുരക്ഷാ വീഴ്ച അന്വേഷിക്കാനുള്ള സ്വതന്ത്ര സമിതിയായി; റിട്ട. ജസ്റ്റിസ് ഇന്ദു മൽഹോത്ര സമിതിക്കു നേതൃത്വം നൽകും; എൻഐഎ ഡയറക്ടർ ജനറൽ, പഞ്ചാബ് ഡിജിപി, പഞ്ചാബ് ഹരിയാന ഹൈക്കോടതി രജിസ്ട്രാർ ജനറൽ എന്നിവർ സമിതിയിൽ അംഗങ്ങൾ
രാജ്യത്തെ കോവിഡ് വ്യാപനം; ദേശീയ ലോക്ക്ഡൗണില്ലെന്ന സൂചന നൽകി പ്രധാനമന്ത്രി;  കൊവിഡിനെ തുടർന്നുള്ള നിയന്ത്രണങ്ങൾ ജനജീവിതത്തെ ബാധിക്കില്ലെന്ന് ഉറപ്പു വരുത്തണമെന്നും സംസ്ഥാനങ്ങൾക്ക് നിർദ്ദേശം