You Searched For "പ്രധാനമന്ത്രി"

ബോറിസ് ജോൺസൺ ഇത്തവണയും രക്ഷപ്പെടുമോ? കുട്ടികൾക്ക് പോലും കോമാളിയായിക്കഴിഞ്ഞെന്നു വിമർശം; വെറും രണ്ടര വർഷം കഴിയുമ്പോഴേക്കും ബ്രിട്ടന് ബോറിസിനെ മതിയായി; കാലൊടിഞ്ഞ താറാവെന്നു വിളിച്ചു മാധ്യമങ്ങൾ; 12 വർഷത്തിനിടയിൽ അഞ്ചാം പ്രധാനമന്ത്രിയെത്തുമോ?
യുപിയിൽ കോവിഡ് പടർത്താൻ കോൺഗ്രസ് പ്രവർത്തകർ ശ്രമിച്ചു; അതിഥി തൊഴിലാളികളെ ദുരിതത്തിലേക്ക് തള്ളി വിട്ടു; ഈ നൂറ്റാണ്ടിലെ ഏറ്റവും മോശം രാഷ്ട്രീയം; ജനങ്ങൾ എന്തുകൊണ്ട് തള്ളിക്കളയുന്നുവെന്ന് ആത്മപരിശോധന നടത്തണം; കോൺഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി
സർവത്ര അഴിമതിക്കാരനായ ഷഹബാസ് ഷരീഫിന് പാക്കിസ്ഥാനെ നേർവഴിക്ക് നയിക്കാനാകുമോ? രാവിലെ എട്ട് മണിക്ക് ഓഫീസിലെത്തി വലിയ അധ്വാനിയെന്ന് വരുത്തി ഷഹബാസ്; കുത്തുപാളയെടുത്തു നിൽക്കുമ്പോഴും പെൻഷൻ, ശമ്പള വർധന നടപ്പിലാക്കി; സമൂല പരിഷ്‌ക്കാരങ്ങൾക്ക് ഒരുങ്ങുന്ന പാക് പ്രധാനമന്ത്രിയെ അഭിനന്ദിച്ചു മോദിയും ചൈനയും
അവശ്യസാധനങ്ങളുടെ വിലവർദ്ധനയും തൊഴിലില്ലായ്മയും ആശങ്ക; കോവിഡ് മൂന്നാം തരംഗത്തെ ഫലപ്രദമായി കൈകാര്യം ചെയ്തു; സർക്കാർ പ്രതീക്ഷ നിറവേറ്റി; സർവേയിൽ മികച്ച റേറ്റിങ്; പ്രധാനമന്ത്രി പദത്തിലെ എട്ടാം വാർഷികത്തിലും ജനസമ്മിതിയിൽ മോദി തിളങ്ങുന്നു
യഥാർത്ഥ വീഡിയോയിൽ പ്രധാനമന്ത്രി രാഷ്ട്രപതിയെ അഭിവാദ്യം ചെയ്ത് കൈകൂപ്പുന്നുണ്ട്; ആം ആദ്മിപാർട്ടി നേതാവ് സഞ്ജയ് സിങ് ട്വീറ്റ് ചെയ്തത് എഡിറ്റ് ചെയ്ത വിഡിയോ എന്ന് ട്വിറ്റർ; പ്രധാനമന്ത്രിയെ അപകീർത്തിപ്പെടുത്തുന്ന വീഡിയോ റെഡ്ഫ്‌ളാഗ് ചെയ്ത് ട്വിറ്റർ
ജുഡീഷ്യൽ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കാൻ സർക്കാർ ശ്രമിക്കുന്നു; നീതിന്യായ സംവിധാനങ്ങളുടെ പ്രയോജനം എല്ലാ പൗരന്മാർക്കും തുല്യമായി ലഭിക്കണമെന്ന് പ്രധാനമന്ത്രി