You Searched For "പ്രധാനമന്ത്രി"

യഥാർത്ഥ വീഡിയോയിൽ പ്രധാനമന്ത്രി രാഷ്ട്രപതിയെ അഭിവാദ്യം ചെയ്ത് കൈകൂപ്പുന്നുണ്ട്; ആം ആദ്മിപാർട്ടി നേതാവ് സഞ്ജയ് സിങ് ട്വീറ്റ് ചെയ്തത് എഡിറ്റ് ചെയ്ത വിഡിയോ എന്ന് ട്വിറ്റർ; പ്രധാനമന്ത്രിയെ അപകീർത്തിപ്പെടുത്തുന്ന വീഡിയോ റെഡ്ഫ്‌ളാഗ് ചെയ്ത് ട്വിറ്റർ
ജുഡീഷ്യൽ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കാൻ സർക്കാർ ശ്രമിക്കുന്നു; നീതിന്യായ സംവിധാനങ്ങളുടെ പ്രയോജനം എല്ലാ പൗരന്മാർക്കും തുല്യമായി ലഭിക്കണമെന്ന് പ്രധാനമന്ത്രി
രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ആശുപത്രി; 2,600 കിടക്കകളും 81 സ്‌പെഷ്യാലിറ്റി വിഭാഗങ്ങളും; വിദേശത്ത് ലഭിക്കുന്ന വിദഗ്ദ്ധ ചികിത്സ കുറഞ്ഞ നിരക്കിൽ; ഫരീദാബാദിലെ അമൃത ഉദ്ഘാടനം ചെയ്തു പ്രധാനമന്ത്രി
രണ്ടു ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി ഇന്ന് കേരളത്തിൽ; ഐഎൻഎസ് വിക്രാന്ത് നാളെ രാജ്യത്തിനു സമർപ്പിക്കും; കൊച്ചി മെട്രോയുടെയും ദക്ഷിണ റെയിൽവേയുടെയും വിവിധ പദ്ധതികളുടെ ഉദ്ഘാടനവും നിർവഹിക്കുന്ന പ്രധാനമന്ത്രി ബിജെപിയുടെ പൊതുസമ്മേളനത്തിലും പ്രസംഗിക്കും
പാതിരാത്രിയിൽ ആരോ തട്ടിവിളിക്കുന്നതറിഞ്ഞ് എണീറ്റ ലഹരിമരുന്ന് കച്ചവടക്കാരൻ കണ്ടത് തന്റെ മുറിയിൽ നിൽക്കുന്ന പ്രധാനമന്ത്രിയെ; ലഹരി മാഫിയ റെയ്ഡിനുപോയ പൊലീസിനിപ്പം ബൊറിസ് ജോൺസനും ചെന്നപ്പോൾ സംഭവിച്ചത്
കെ-റെയിലിന്റെ കാര്യം മിണ്ടാതെ മുഖ്യമന്ത്രി; സംസ്ഥാനത്തിന്റെ ഗതാഗത പദ്ധതികളിൽ കേന്ദ്ര സഹായം വേണമെന്ന് പ്രധാനമന്ത്രിയോട്; പദ്ധതികളിൽ കാലതാമസമില്ലാതെ തീരുമാനം എടുക്കണമെന്നും പിണറായി വിജയൻ
ഒരു രാജ്യം ഒറ്റ പൊലീസ് യൂണിഫോം: സംസ്ഥാനങ്ങൾക്ക് മുമ്പാകെ ആശയം മുന്നോട്ടുവച്ച് പ്രധാനമന്ത്രി; അഞ്ചുവർഷത്തിലോ നൂറുവർഷത്തിലോ സംഭവിക്കട്ടെ; ഇത് നിർദ്ദേശം മാത്രമെന്നും അടിച്ചേൽപ്പിക്കൽ അല്ലെന്നും മോദി; സൂരജ്കുണ്ഡിലെ ആഭ്യന്തര മന്ത്രിമാരുടെ ചിന്തൻ ശിബിരത്തിൽ രണ്ടാം ദിവസം പങ്കെടുക്കാതെ പിണറായി വിജയൻ