Top Stories'കോടതിക്ക് കണ്ണുകണ്ടൂടെ, അവന്റെ തുടയില്‍ 22 മുറിവുണ്ടായിരുന്നു; ഉള്ളംകാല് കണ്ടാല്‍ അപ്പോഴേ ബോധംകെട്ട് വീഴും; അപ്പോളാ കോടതി പറയുന്നത് അവര്‍ കുറ്റക്കാരല്ലെന്ന്; ഹൃദയമുണ്ടെങ്കില്‍ കോടതി ഈ വാക്ക് പറയില്ലായിരുന്നു; ഇത്രയും ചെയ്തിട്ട് അവര്‍ കുറ്റക്കാരല്ലെന്ന് പറയുന്നതില്‍ കള്ളക്കളി; പൊട്ടിക്കരഞ്ഞ് പ്രഭാവതിയമ്മ; ഉരുട്ടിക്കൊലയില്‍ ആ വിതുമ്പല്‍ തുടരുംമറുനാടൻ മലയാളി ബ്യൂറോ27 Aug 2025 1:14 PM IST
SPECIAL REPORTമകനെ കൊന്നവര്‍ക്കു ശിക്ഷ കിട്ടിയിട്ടേ അമ്പലത്തില്‍ പോകുകയുള്ളൂവെന്നു പോലും ശപഥം ചെയ്ത അമ്മ; തിരുവനന്തപുരം നഗരത്തില്‍ പോയിട്ടില്ലാത്ത പ്രഭാവതിയമ്മ എറണാകുളത്തു ഹൈക്കോടതിയില്‍ പോയി നടത്തിയ പോരാട്ടം സിബിഐയെ എത്തിച്ചു; വിചാരണ കോടതിയിലെ വിധിയെ കൂപ്പു കൈയ്യോടെ സ്വീകരിച്ച അമ്മ; ഹൈക്കോടതിയുടെ ശിക്ഷാ മുക്തിയില്‍ മനസ്സുലയുന്നത് ഈ അമ്മയുടേത്; ഉരുട്ടിക്കൊലയില്‍ നിയമ പോരാട്ടം ഇനിയും തുടരുംമറുനാടൻ മലയാളി ബ്യൂറോ27 Aug 2025 12:00 PM IST