You Searched For "പ്രഭാഷണം"

നരവനെയുടെ പുസ്തകവും ചൈനീസ് കടന്നുകയറ്റവും ചര്‍ച്ചയാകുമോ? ദി കാരവന്‍ പ്രസിദ്ധീകരിച്ച വിവാദ ലേഖനം രാഹുല്‍ ഗാന്ധി പാര്‍ലമെന്റില്‍ ഉന്നയിച്ചതിന് പിന്നാലെ മുന്‍ എഡിറ്റര്‍ വിനോദ് കെ ജോസിന്റെ പ്രഭാഷണം വിലക്കി പാലാ സെന്റ് തോമസ് കോളേജ്; തടഞ്ഞതിലൂടെ ജനാധിപത്യത്തിന്റെ അവസ്ഥ വെളിപ്പെട്ടെന്ന് വിനോദിന്റെ പരിഹാസം
ജിഹാദ് എന്നാല്‍ അന്യനെ നശിപ്പിക്കുന്ന വിശുദ്ധ യുദ്ധമല്ലെന്ന് ദിവ്യ എസ് അയ്യര്‍; ഖുര്‍ആനില്‍ 41 ഇടങ്ങളില്‍ ജിഹാദ് എന്ന വാക്ക് ഉപയോഗിച്ചിട്ടുണ്ടെന്നും ഐഎഎസ് ഉദ്യോഗസ്ഥ; ജിഹാദിനെ റൊമാന്റിസൈസ് ചെയ്യുന്ന പ്രഭാഷണമെന്ന് വിമര്‍ശനം; സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച ഇങ്ങനെ
കുമാരനാശാനെ ഈഴവ കവിയായി ചാപ്പ കുത്തുന്നു; ആശാന്‍ കവിതകള്‍ മലയാളി പഠിക്കുവാന്‍ കാരണം മുന്‍ വിദ്യാഭ്യാസ മന്ത്രി മുണ്ടശ്ശേരിയെന്ന് വികലവാദം; പട്ടം താണുപിള്ളയെ അധിക്ഷേപിക്കല്‍; കെ വി മോഹന്‍കുമാറിന്റെ പ്രഭാഷണത്തില്‍ തിളച്ചുമറിയുന്നത് ജാതിബോധമെന്ന വിമര്‍ശനവുമായി അഡ്വ.കെ.വിനോദ് സെന്‍
കേരളത്തിലും ഹമാസിസമോ? ഫലസ്തീന്‍ അനുകൂലികളുടെ പ്രതിഷേധ ഭീഷണിയെ തുടര്‍ന്ന് കോഴിക്കോട്ടെ കലാസാഹിത്യോത്സവത്തില്‍ നിന്ന് തന്നെ ഒഴിവാക്കിയതിന് എതിരെ ദളിത് ചിന്തകനായ കാഞ്ച ഐലയ്യ; പ്രതിഷേധക്കാരെ ചൊടിപ്പിച്ചത് ഐലയ്യ എഴുതിയ ഇസ്രയേല്‍ അനുകൂല ലേഖനം