You Searched For "പ്രമേയം"

വേശ്യാവൃത്തി ചെയ്തു കാശുണ്ടാക്കാൻ ഞങ്ങളെ അനുവദിക്കണം; ബ്രിട്ടനിലെ മെഡിക്കൽ വിദ്യാർത്ഥികൾ പ്രക്ഷോഭത്തിലേക്ക്; സെക്സ് വർക്ക് നിയമവിധേയമാക്കാൻ പ്രമേയം ഉടൻ
കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമങ്ങൾക്കെതിരെ പ്രമേയം പാസാക്കി പഞ്ചാബ് നിയമസഭ; അകാലിദള്ളിനും രൂക്ഷവിമർശനം;  ബിഎസ്എഫിന്റെ അധികാരപരിധി ഉയർത്തിയ കേന്ദ്ര വിജ്ഞാപനത്തിന് എതിരെയും പ്രമേയം
ക്രൈസ്റ്റ്ചർച്ച് മസ്ജിജുകളിൽ ഭീകരാക്രമണം നടന്ന ദിനമായ മാർച്ച് 15 ഇസ്ലാമോഫോബിയ വിരുദ്ധ ദിനം ആചരിക്കണമെന്ന പ്രമേയം കൊണ്ടുവന്നത് പാക്കിസ്ഥാൻ; അംഗീകരിച്ചു ഐക്യരാഷ്ടസഭ; എതിർത്തത് ഇന്ത്യയും ഫ്രാൻസും; ബാമ്യൻ ബുദ്ധ പ്രതിമ തകർത്തത് അടക്കം ചൂണ്ടിക്കാട്ടി ഇന്ത്യ
ജോസ് കെ മാണിയേയും കൂട്ടരെയും തിരികെ കൊണ്ടുവരണമെന്ന് കോൺഗ്രസ് ചിന്തൻ ശിബിരത്തിൽ രാഷ്ട്രീയ പ്രമേയം; ക്രിസ്ത്യൻ വിഭാഗങ്ങൾക്കിടയിൽ കടന്നു കയറാനുള്ള ബിജെപി ശ്രമത്തിന് തടയിടണം; ട്വന്റി 20യുമായി കൂട്ടുകെട്ട് വേണ്ട; ന്യൂനപക്ഷ വിഭാഗങ്ങളെ ഒപ്പം നിർത്താൻ ശ്രമിക്കണമെന്നും പ്രമേയത്തിൽ; കേരളാ കോൺഗ്രസ് എൽഡിഎഫിലെ പ്രധാന കക്ഷിയെന്ന് സ്റ്റീഫൻ ജോർജ്ജ്
കഴിഞ്ഞ വർഷം എട്ടു ശതമാനം വർധനയോടെ 42 ലക്ഷം വാടക നിശ്ചയിച്ചു; ഇത്തവണ ചോദിക്കുന്നത് 2.20 കോടി; പൂരപ്രദർശന തറവാടക ഉയർത്തുന്നത് അഞ്ചിരട്ടിയിൽ അധികം; പാറമേക്കാവ്-തിരുവമ്പാടി ദേവസ്വങ്ങളുടെ സംയുക്ത പ്രമേയം പിണറായിക്ക് തലവേദന; മോദി എത്തും മുമ്പ് പ്രതിസന്ധി പരിഹരിക്കും