You Searched For "പ്രശാന്ത് കിഷോർ"

എന്റെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കായി മതിയായ പണമില്ലെന്ന് നിങ്ങൾ കരുതിയോ?; ഞാൻ അത്ര ദുർബലനാണെന്നാണോ നിങ്ങൾ വിചാരിച്ചത്?;പത്ത് സർക്കാരുകൾ എന്റെ തന്ത്രങ്ങൾ അനുസരിച്ചാണ് ഇപ്പോഴും പ്രവർത്തിക്കുന്നത്; ഫീസ് വെളിപ്പെടുത്തി തെരഞ്ഞെടുപ്പ് തന്ത്രജ്ഞനും ജൻ സൂരജ് പാർട്ടി നേതാവുമായ പ്രശാന്ത് കിഷോർ
ബം​ഗാളിന് വേണ്ടത് സ്വന്തം മകളെയാണ്; മോദിയെ അധികാരത്തിലെത്തിച്ച തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ ഇനി മമതയുടെ തേര് തെളിക്കും; അവസാനത്തെ ട്വീറ്റിനുവേണ്ടി കാത്തിരിക്കൂ എന്നും പ്രശാന്ത് കിഷോർ; പശ്ചിമ ബം​ഗാളിൽ നടക്കുന്നത് ജനാധിപത്യത്തിന് വേണ്ടിയുള്ള പോരാട്ടമെന്നും വിശദീകരണം
പ്രശാന്ത് കിഷോർ വീണ്ടും പഞ്ചാബിലേക്ക്; പുതിയ ഉത്തരവാദിത്തം അമരീന്ദറിന്റെ ഉപദേഷ്ടാവ് സ്ഥാനം; നിയനസഭ തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ചുള്ള നിയമനം ക്യാബിനറ്റ് റാങ്കോടെ
പശ്ചിമ ബം​ഗാളിൽ പരാജയപ്പെട്ടാൽ പണിനിർത്തുമെന്ന് പ്രശാന്ത് കിഷോർ; മോദിയെ അധികാരത്തിലേറ്റാൻ ഉലയൂതിയവൻ ദീദിയുടെ തേര് തെളിക്കുമ്പോൾ തീപാറുന്ന പോരാട്ടം; മമത ബാനർജിക്ക് ഭരണത്തുടർച്ചയെന്ന ആത്മവിശ്വാസവുമായി തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ
ബംഗാളിൽ ധ്രുവീകരണം പരമാവധി; എന്നുവെച്ച് ബിജെപി ജയിക്കുമെന്ന് അർഥമില്ല; തൃണമൂൽ തകർന്നാൽ മാത്രമേ ബിജെപിക്ക് സാധ്യതയുള്ളൂ; ഒരു രാജ്യം, ഏകകക്ഷി ഭരണം വേണോ? പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പ് ഇന്ത്യൻ ജനാധിപത്യത്തിന്റെ ഗതി നിർണയിക്കും: പ്രശാന്ത്  കിഷോർ
മോദി ഇവിടെ ജനകീയൻ; ഹിന്ദി സംസാരിക്കുന്ന ഒരു കോടിയിലധികം വോട്ടർമാർ; ദലിതർ 27 ശതമാനവും; അവർ ബിജെപിക്കൊപ്പമാണ്; ബംഗാളിൽ ഭരണത്തുടർച്ചയ്ക്ക് മമത ഒപ്പംകൂട്ടിയ പ്രശാന്ത് കിഷോറിന്റെ ക്ലബ്ബ്ഹൗസ് ചാറ്റ് തിരിഞ്ഞു കൊത്തുന്നത് തൃണമൂലിനെ; നാലാംഘട്ട വോട്ടെടുപ്പിനിടെ ഓഡിയോ പുറത്തുവിട്ട് ബിജെപി
പശ്ചിമ ബംഗാളിൽ ബിജെപി രാഷ്ട്രീയ ശക്തി; വിലകുറച്ചു കാണാൻ കഴിയില്ല; ആദ്യഘട്ടങ്ങളിൽ നടന്നത് കടുത്ത മത്സരം; എന്നാൽ അവർ നൂറ് കടക്കില്ല; തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് വലിയ വിജയം നേടുമെന്നും പ്രശാന്ത് കിഷോർ
നരേന്ദ്ര മോദിയെ വേറിട്ട് നിർത്തുന്നത് അനുഭവപരിചയമെങ്കിൽ ദൗർബല്യം ഉദാരമനസ്‌കതയുടെ കുറവ്; മമതയെ കടന്നാക്രമിച്ചത് ബിജെപിക്ക് ഗുണം ചെയ്തില്ല; ദീദിക്ക് ജനങ്ങളോട് സംവദിക്കാനുള്ള ശേഷിയെ എതിരാളികൾ കുറച്ചുകണ്ടു;; ബംഗാളിലെ തുടർഭരണത്തിലെ രാഷ്ട്രീയ ചാണക്യൻ പ്രശാന്ത് കിഷോർ പണി മതിയാക്കുന്നു
രാഹുലിനെ മുമ്പിൽ നിർത്തി മോദിയെ നേരിടുക പ്രയാസം; പകരക്കാരനായി ശരത് പവാറെത്തും; പ്രശാന്ത് കിഷോർ ഒരുങ്ങുന്നത് പ്രാദേശിക പാർട്ടികളെ കൂട്ടിച്ചേർത്തുള്ള മോദി വിരുദ്ധ സഖ്യം; അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കാറ്റും കേരളത്തിൽ സിപിഎമ്മിന് അനുകൂലമായേക്കും
ദേശീയ തലത്തിൽ ബിജെപിക്കെതിരേ പ്രതിപക്ഷ ഐക്യത്തിന് നീക്കം; ചൊവ്വാഴ്ച ഡൽഹിയിൽ കോൺഗ്രസ് ഇതര പ്രതിപക്ഷ കക്ഷിനേതാക്കളുടെ യോഗം വിളിച്ച് എൻസിപി; 15 പാർട്ടികളുടെ നേതാക്കൾക്ക് ക്ഷണം; നീക്കം, ശരത് പവാർ - പ്രശാന്ത് കിഷോർ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ