You Searched For "പ്രശാന്ത് കിഷോർ"

മൂന്നാം മുന്നണിയോ നാലാം മുന്നണിയോ ബിജെപിക്ക് വെല്ലുവിളിയാകില്ല; പരീക്ഷിച്ച് പഴകിയ മൂന്നാം മുന്നണി സംവിധാനം കാലഹരണപ്പെട്ടത്; ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തിന് അനുയോജ്യവുമല്ല; പവാറുമായി സംസാരിച്ചത് രാഷ്ട്രീയ കാര്യങ്ങൾ; മൂന്നാം മുന്നണി ആലോചന വഴിയിൽ കളഞ്ഞ് പ്രശാന്ത് കിഷോർ
യോഗിയും ബിജെപിയും കോൺഫിഡന്റ്; മായാവതി ഒളിച്ചു കളി തുടരുന്നു; അട്ടിമറിക്കാൻ ആപ്പിനെ കൂട്ടാൻ അഖിലേഷ്; വിശാല സഖ്യത്തിലൂടെ കോൺഗ്രസിനെ അടക്കം ഒപ്പം നിർത്തി ഹിന്ദി ഹൃദയ ഭൂമിയെ പിടിക്കാൻ പവാറും എത്തിയേക്കും; യുപിയിൽ എല്ലാ കണ്ണുകളും പ്രശാന്ത് കിഷോറിൽ
തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രശാന്ത് കിഷോറുമായി കൂടിക്കാഴ്‌ച്ച നടത്തി അമരീന്ദർ സിങ്; തുടർഭരണം ലക്ഷ്യമിട്ടുള്ള ക്യാപ്ടന്റെ നീക്കത്തിന് പ്രശാന്ത് കിഷോർ പിന്തുണ നൽകുമോ? സിദ്ധുവുമായുള്ള പോര് മുറുകുമ്പോൾ പഞ്ചാബിൽ കോൺഗ്രസിൽ പാളയത്തിൽ പടയും
രാഹുൽ ഗാന്ധിയുമായി പ്രശാന്ത് കിഷോർ കൂടിക്കാഴ്ച നടത്തി; ഡൽഹിയിൽ നടന്ന കൂടിക്കാഴ്‌ച്ചയിലെ അമരീന്ദർ സിങ്ങും സിദ്ധുവും തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിന്റെ ഭാഗമായി; പഞ്ചാബിലെ തുടർഭരണ സാധ്യതകൾക്കും തടസ്സം ക്യാപ്ടനും ബാറ്റ്‌സ്മാനും തമ്മിലുള്ള പോര്
രാഷ്ട്രീയക്കാരേക്കാൾ കൂർമബുദ്ധിയുള്ള ഈ ബിഹാറിയെ ആദ്യം തിരിച്ചറിഞ്ഞത് നരേന്ദ്ര മോദി; മോദിയെ വേറിട്ട് നിർത്തുന്നത് അതുല്യ അനുഭവപരിചയമെന്ന് വാഴ്‌ത്തിയതും ഈ രാഷ്ട്രീയ തന്ത്രജ്ഞൻ; പവാറിന്റെ വസതിയിൽ പ്രതിപക്ഷ നേതാക്കളെ കൂട്ടിയിണക്കിയ പ്രശാന്ത് കിഷോർ ഇനി രാഹുലിന്റെ കൂടാരത്തിലോ?  നിർണായക കൂടിക്കാഴ്ചയോടെ ഇന്ദ്രപ്രസ്ഥത്തിൽ രാഷ്ട്രീയ തിരയിളക്കം
പ്രധാന നേതാവായി രാഹുലിനേയും ഉപനേതാവായി പ്രിയങ്കയേയും ഉയർത്തിക്കാട്ടും; മോദിക്ക് ബദലായി രാഹുൽ കരുത്ത് കൂട്ടുമ്പോൾ മമതാ ബാനർജി മോഡലിൽ പ്രിയങ്കയെ ഒരുക്കും; കോൺഗ്രസിനെ രക്ഷിക്കാൻ മാസ്റ്റർ പ്ലാനുമായി പ്രശാന്ത് കിഷോർ
ഒരാൾക്ക് ഒരു പദവി നടപ്പിലാക്കും; കൂടുതൽ പേരെ നേതൃ പദവികളിൽ നിയമിച്ചു അതൃപ്തികൾ തീർക്കും; രാഹുൽ ഗാന്ധി അധ്യക്ഷ പദവി ഏറ്റെടുത്താൽ തന്ത്രം മെനയാൻ പ്രശാന്ത് കിഷോറും എത്തിയേക്കും; തകർന്നടിഞ്ഞ കോൺഗ്രസ് വീണ്ടും പുനർജനിക്കുമോ?
ആ ചായ സൽക്കാരം വെറുമൊരു സൽക്കാരമല്ല, പ്രതിപക്ഷ ഐക്യത്തിലേക്കുള്ള മധുരത്തുടക്കം! വിശാല ഐക്യം ഉറപ്പിച്ചു പ്രതിപക്ഷത്തെ നേതാവാകാൻ രാഹുൽ ഗാന്ധി; തന്ത്രങ്ങൾ ഒരുക്കി ചുക്കാൻ പിടിക്കുക പ്രശാന്ത് കിഷോർ; തെരഞ്ഞെടുപ്പു തന്ത്രജ്ഞൻ കോൺഗ്രസിൽ ഉന്നത സ്ഥാനം നൽകിയേക്കും
കനയ്യയിലൂടെ ബീഹാറിൽ കരുത്തരാകാം; മേവാനിയിലൂടെ മോദിയുടെ തട്ടകം പിടിച്ചെടുക്കാം; എല്ലാ തന്ത്രങ്ങളും പദ്ധതികളും രാഹുലിന് വേണ്ടി തയ്യാറാക്കി പ്രശാന്ത് കിഷോർ; ആസാദി മുദ്രാവാക്യവുമായി കനയ്യ കോൺഗ്രസിലെത്തുമെന്ന സൂചന അതിശക്തം; പ്രശാന്ത് കിഷോർ ഇഫക്ട് വീണ്ടും
ലഖിംപുർ സംഭവത്തിന്റെ അടിസ്ഥാനത്തിൽ മുത്തശ്ശിപ്പാർട്ടിയുടെ ഉയിർപ്പ് നോക്കിക്കാണുന്നവർ വലിയ നിരാശയിലാവും! ഈ ട്വീറ്റിലുള്ളത് യുപിയിൽ പ്രിയങ്കയ്ക്കും പാർലമെന്റിൽ രാഹുലിനും ബദലാകാൻ കഴിയില്ലെന്ന സന്ദേശം; പ്രശാന്ത് കിഷോർ പൂർണ്ണ നിരാശൻ; പ്രതിപക്ഷ ഐക്യത്തിന് ഇനി പുതിയ പദ്ധതികൾ
മോദിയും ബിജെപിയും പതിറ്റാണ്ടുകളോളം രാജ്യത്ത് പ്രബലരായി തുടരും; രാജ്യത്ത് കൾട്ട് പോലെയായ മോദിയുടെ കരുത്ത് തിരിച്ചറിയാതെ അദ്ദേഹത്തെ പുറത്താക്കാൻ ആവില്ല; ഇത് മനസ്സിലാക്കാൻ കഴിയാത്തതാണ് രാഹുൽ ഗാന്ധിയുടെ പ്രശ്നം; തുറന്നടിച്ച് പ്രശാന്ത് കിഷോർ