You Searched For "പ്രിന്‍സിപ്പല്‍"

സാറേ മുഴുവന്‍ റിപ്പോര്‍ട്ടും വായിക്കണം;  വാര്‍ത്താ സമ്മേളനത്തിനിടെ സൂപ്രണ്ടിനൊരു ഫോണ്‍ കോള്‍;  പിന്നാലെ പരസ്യമായി പ്രിന്‍സിപ്പലിന് നിര്‍ദേശം;  ഉന്നത തലങ്ങളില്‍ നിന്നാണ് ആ കോളെന്ന് ശരീരഭാഷയില്‍ വ്യക്തം;   ഡോ. ഹാരിസ് ചിറക്കലിനെ സംശയനിഴലില്‍ നിര്‍ത്താന്‍ സ്‌ക്രിപ്റ്റഡ് പ്രസ് മീറ്റോ?  ആ ഫോണ്‍കോളിന്റെ മറുതലയ്ക്കല്‍ ആരെന്നതിനെ ചൊല്ലി വിവാദം
ഹാരിസിന്റെ മുറിയില്‍ നിന്ന് കാണാതായ മോസിലോസ്‌കോപ്പ് കണ്ടെത്തി;  വ്യക്തത കുറവുണ്ട്;  ഉപകരണം പുതിയതാണോയെന്ന് പരിശോധിക്കണം;  മുറിയില്‍ ആരോ കടന്നു; ഡോ ഹാരിസിനെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തി മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍
സ്‌കൂളിലെ ശുചിമുറിയില്‍ രക്തത്തുള്ളികള്‍; വിദ്യാര്‍ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച് ആര്‍ത്തവ പരിശോധന നടത്തിയ സ്‌കൂള്‍ പ്രിന്‍സിപ്പലും പ്യൂണും അറസ്റ്റില്‍: രണ്ട് അധ്യാപകര്‍ക്കെതിരെയും കേസ്
കളമശ്ശേരി പോളിടെക്‌നിക് ഹോസ്റ്റലില്‍ കഞ്ചാവ് എത്തിച്ച പൂര്‍വ വിദ്യാര്‍ഥികള്‍ പിടിയില്‍; കഞ്ചാവ് എത്തിച്ചത് ആഷിഖ് മറ്റ് കാമ്പസുകളിലും ലഹരിവസ്തുക്കള്‍ എത്തിച്ചിട്ടുണ്ടോ എന്നും പോലീസ് അന്വേഷിക്കും; കളമശേരി പോളിടെക്‌നിക്കിലെ കഞ്ചാവ് വേട്ടയില്‍ പരാതിക്കാരന്‍ പ്രിന്‍സിപ്പാള്‍
വിദ്യാര്‍ഥി പ്രിന്‍സിപ്പലിനോട് കയര്‍ക്കുന്ന വീഡിയോ ആരുപുറത്തുവിട്ടു? അന്വേഷണവുമായി വിദ്യാഭ്യാസ വകുപ്പ്; വിദേശത്തുള്ള കുട്ടിയുടെ അച്ഛന് അയച്ചുകൊടുക്കാനാണ് വീഡിയോ പകര്‍ത്തിയതെന്ന് പ്രിന്‍സിപ്പലിന്റെ ന്യായം; ചോര്‍ന്നത് സ്‌കൂളില്‍ നിന്നല്ലെന്നും അവകാശവാദം