SPECIAL REPORTപ്രേംനസീര്‍ ഫൗണ്ടേഷന് ഭാരവാഹികളെ അങ്ങോട്ടുപോയി കണ്ടു മാപ്പുപറഞ്ഞു; യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചതെന്ന് അവര്‍ക്ക് വ്യക്തമായി അറിയാം; ഇപ്പോള്‍ താനും ഫൗണ്ടേഷന് അംഗം; അടുത്ത പരിപാടിയില്‍ അതിഥിയായി ക്ഷണിച്ചെന്നും വിവാദം അവസാനിച്ചെന്നും ടിനി ടോംമറുനാടൻ മലയാളി ബ്യൂറോ17 July 2025 8:56 PM IST
In-depthനിത്യഹരിത നായകനെ കുറ്റം പറഞ്ഞവനെ തല്ലിയ മോഹന്‍ലാല്‍; സോമനും സുകുമാരനും മമ്മൂട്ടിക്കും വഴികാട്ടി; ശാര്‍ക്കര ദേവീക്ഷേത്രത്തില്‍ ആനയെ നടയിരുത്തിയ മതേതരവാദി; മുന്ന് മണിക്കൂര്‍ മാത്രം ഉറങ്ങി 781 സിനിമകളില്‍ അഭിനയിച്ച് ലോക റെക്കാര്‍ഡിട്ട നടന്; പ്രേം നസീറിന്റെ ധന്യമാം ജീവിതം!എം റിജു8 July 2025 9:00 PM IST
Top Storiesഅവസാന സിനിമയായ 'ധ്വനി'യിലും നിത്യഹരിത നായകന് ഉല്ലാസവാന്; മലയാള ചലച്ചിത്രമേഖലയിലെ തലമുറമാറ്റം അദ്ദേഹം ഉള്‍ക്കൊണ്ടിരുന്നു; ആകെയുള്ള വിഷമം കടുത്ത പ്രമേഹരോഗം; സിനിമകള്‍ ഇല്ലാതായതോടെ പ്രേംനസീര്‍ മേക്കപ്പിട്ട് കരയുമായിരുന്നുവെന്നത് വെറും കെട്ടുകഥ മാത്രംഎം റിജു7 July 2025 10:25 PM IST
SPECIAL REPORTപ്രേം നസീര്‍ താരപദവി നഷ്ടപ്പെട്ട് അവസരങ്ങള്‍ കിട്ടാതെ മനസുവിഷമിച്ചാണ് മരിച്ചത് എന്ന പ്രതികരണം അറിവില്ലായ്മയായി; മണിയന് പിള്ള രാജുവിനെ കുത്തി മാപ്പു പറച്ചില്; എല്ലാ ദിവസവും മേക്കപ്പിട്ട് സ്വയം നോക്കിയിരിക്കേണ്ടി വരുമെന്ന സന്ദേശം കിട്ടിയത് നിര്‍ണ്ണായകമായി; 'നിത്യഹരിത നായകനെ' വിമര്‍ശിച്ച് ടിനി ടോം കഷ്ടിച്ച് രക്ഷപ്പെട്ട കഥമറുനാടൻ മലയാളി ബ്യൂറോ7 July 2025 8:07 AM IST
Top Stories'പ്രേംനസീര്‍ സാര്‍ അവസാന കാലങ്ങളില്‍ സിനിമയില്ലാതെ ആയപ്പോള്‍ അടൂര്‍ ഭാസിയിടേയും ബഹദൂറിന്റെയും വീട്ടില്‍ പോയി കരയുമായിരുന്നു'; വായില്‍ തോന്നിയത് പറഞ്ഞ ടിനി ടോമിനെതിരെ പ്രതിഷേധമിരമ്പി; കാല്ക്കല് വീഴാന്‍ തയ്യാറാണെന്ന് പറഞ്ഞ് യു ടേണ്‍ അടിച്ചു ടിനി ടോം; വിവാദത്തില്‍ മാപ്പ് ചോദിച്ച് രംഗത്ത്മറുനാടൻ മലയാളി ബ്യൂറോ6 July 2025 3:45 PM IST