You Searched For "ഫഡ്‌നാവിസ്"

സവര്‍ക്കറെ കുറിച്ചുള്ള രാഹുലിന്റെ പരാമര്‍ശത്തില്‍ ഉദ്ധവിന് നിരാശ; അവസരം മുതലെടുക്കാന്‍ ബിജെപിയും ആര്‍ എസ് എസും; മഹാരാഷ്ട്രയില്‍ ഉദ്ധവിന്റെ ശിവസേനയെ ബിജെപി കൂടെ കൂട്ടുമോ? ഫഡ്‌നാവിസിന്റെ നീക്കങ്ങള്‍ക്ക് പിന്നില്‍ ആര്‍ എസ് എസ് എന്ന വിലയിരുത്തല്‍ ശക്തം; മഹാ നാടകം തുടരുന്നു
മുഖ്യന്‍ ഫഡ്‌നാവിസ് തന്നെയെന്ന നിലപാടില്‍ ബിജെപി; ചൊവ്വാഴ്ച നടക്കുന്ന ബി.ജെ.പി എം.എല്‍.എമാരുടെ യോഗത്തില്‍ ഫഡ്‌നാവിസിനെ നിയമസഭ കക്ഷി നേതാവായി തെരഞ്ഞെടുക്കും; ആഭ്യന്തരം ശിവസേനക്ക് നല്‍കിയില്ലെങ്കില്‍ ഷിന്‍ഡെക്ക് പകരം മകന്‍ ഉപമുഖ്യമന്ത്രി ആയേക്കും
മഹായുതിയുടെ മഹാവിജയം; മുഖ്യമന്ത്രി കസേരയില്‍ നിന്നും പിടിവിട്ട് ഒടുവില്‍ ഷിന്‍ഡെ;  ഫഡ്നാവിസ് മുഖ്യമന്ത്രിയാകും; ശ്രീകാന്ത് ഷിന്‍ഡെയ്ക്ക് ഉപമുഖ്യമന്ത്രി സ്ഥാനം?  നിര്‍ണായക തീരുമാനം, അമിത് ഷായുമായി നാളെ സഖ്യകക്ഷി നേതാക്കള്‍ നടത്തുന്ന കൂടിക്കാഴ്ചയില്‍
ഒരുമിച്ചു തിരഞ്ഞെടുപ്പിനെ നേരിട്ടവർ കലഹിച്ചു പിരിഞ്ഞത് മുഖ്യമന്ത്രി പദത്തെ ചൊല്ലി; എൻസിപിയെ പിളർത്താനുള്ള ഓപ്പറേഷൻ താമര പൊളിഞ്ഞപ്പോൾ ശിവസേനയെ ഉന്നമിട്ട രണ്ടാം ഘട്ടം സമ്പൂർണ വിജയം; ഭരണപക്ഷത്തെ ഞെട്ടിച്ച തന്ത്രങ്ങൾ മെനഞ്ഞ ഫഡ്‌നാവിസ് തന്നെ മഹാരാഷ്ട്ര മുഖ്യമന്ത്രിയാകും; സർക്കാർ രൂപീകരണ ചർച്ചകൾ തുടങ്ങി