You Searched For "ഫോറന്‍സിക് സര്‍ജന്‍"

തിരുവല്ല നെടുമ്പ്രത്ത് മധ്യവയസ്‌കന്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍ കാണപ്പെട്ട സംഭവം: കൊലപാതകമെന്ന് ഫോറന്‍സിക് സര്‍ജന്റെ റിപ്പോര്‍ട്ട്: തൈറോയ്ഡ് ഗ്രന്ഥി മുറിഞ്ഞത് മരണകാരണം;  അസ്വാഭാവിക മരണത്തിനെടുത്ത കേസ് കൊലപാതകമാക്കി മാറ്റി പോലീസ്; അന്വേഷണത്തിന് പ്രത്യേകസംഘം
പത്മരാജന്‍  മരിച്ചപ്പോള്‍ മോര്‍ച്ചറിയിലെത്തിയ നിതീഷ് ഭരദ്വാജിനെ നഴ്‌സിങ്ങ് വിദ്യാര്‍ത്ഥിനികള്‍ നുള്ളി മുറിവേല്‍പ്പിച്ചതടക്കം ഒരുപാട് അനുഭവങ്ങള്‍; സൗമ്യയുടെത് തൊട്ട് ഇരുപതിനായിരത്തോളം മൃതദേഹങ്ങള്‍; മരിച്ചവര്‍ക്കു വേണ്ടി സംസാരിക്കാന്‍ നിയോഗിക്കപ്പെട്ട വനിത! ഡോ ഷെര്‍ലി വാസു വിടവാങ്ങുമ്പോള്‍
നാല്പതടി താഴ്ചയുള്ള കിണറ്റില്‍ ഉപേക്ഷിച്ച അസ്ഥികളുടെ ശാസ്ത്രീയ പരിശോധനയിലൂടെ തെളിയിച്ച സഫിയ കേസ്; ഗോവിന്ദച്ചാമിയോളം പോന്നൊരു ക്രിമിനലിനെ താന്‍ കണ്ടിട്ടില്ലെന്ന് തുറന്നുപറഞ്ഞ ഫോറന്‍സിക് സര്‍ജന്‍; വായു കടത്തി വിട്ട് യുവതിയെ ഭര്‍ത്താവിന്റെ കാമുകി കൊല്ലാന്‍ ശ്രമിച്ച എയര്‍ എംബോളിസം കേസിന്റെ രഹസ്യങ്ങള്‍ പറഞ്ഞുതന്ന വിദഗ്ധ; ഡോ.ഷേര്‍ലി വാസു വിടവാങ്ങുമ്പോള്‍