You Searched For "ബഹിരാകാശ ഏജന്‍സി"

ഭൂമിക്ക് അപ്പുറം മറ്റൊരു ലോകം? അന്യഗ്രഹജീവികള്‍ ഇനി ഒളിച്ചിരിക്കില്ല! 146 പ്രകാശവര്‍ഷം അകലെ നാസ കണ്ടെത്തിയത് അപര ഭൂമിയെ; തണുത്തുറഞ്ഞ ഗ്രഹത്തില്‍ ജീവന്റെ തുടിപ്പോ? ശാസ്ത്രലോകം ഉറ്റുനോക്കുന്ന ആ രഹസ്യം പുറത്ത്!
ചന്ദ്രോപരിതലത്തില്‍ കാണപ്പെടുന്ന വസ്തുക്കളില്‍ നിന്ന് നിര്‍മ്മിച്ചതുമായിരിക്കും ഈ സംവിധാനം; പത്ത് വര്‍ഷത്തിനുള്ളില്‍ ചന്ദ്രനില്‍ ഒരു സമ്പൂര്‍ണ ഗ്രാമം സ്ഥാപിക്കാന്‍ നാസ; ഈ താവളം പ്രവര്‍ത്തിക്കുക ആണവോര്‍ജ്ജത്തില്‍; അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയുടെ ബഹിരാകാശ പദ്ധതി ഇങ്ങനെ
ഒരു വമ്പന്‍ സൗരക്കാറ്റ് ഭൂമിയിലേക്ക് നീങ്ങുന്നു; ആശയ വിനിമയങ്ങളും നാവിഗേഷന്‍ സംവിധാനങ്ങളും പവര്‍ ഗ്രിഡുകളും തകരാറിലാകുമെന്ന് ആശങ്ക; വ്യോമയാന, നാവിക മേഖലകളില്‍ അടക്കം ആശങ്ക; മുന്നറിയിപ്പു നല്‍കി നാസ