INVESTIGATIONകൗമാര കാലത്തില്‍ തന്നെ കൊടും ക്രിമിനല്‍; 33 വയസ്സിനിടെ അഞ്ചോളം കൊലക്കേസുകളില്‍ പ്രതി; ഒരു സ്ഥലത്ത് ലുങ്കിയെങ്കില് മറ്റൊരിടത്തു പ്രത്യക്ഷപ്പെടുന്നത് ജീന്‍സും കൂളിങ് ഗ്ലാസും ധരിച്ച്; വേഷം മാറുന്നതില്‍ അതിവിദഗ്ധന്; പോലീസ് കസ്റ്റഡിയില്‍ നിന്നും രക്ഷപെട്ട ബാലമുരുകന് സാക്ഷി പറഞ്ഞ സ്ത്രീയെയും ക്രൂരമായി വകവരുത്തിയ കൊടും ക്രിമിനല്മറുനാടൻ മലയാളി ബ്യൂറോ4 Nov 2025 7:00 AM IST
INVESTIGATIONകവര്‍ച്ച, കൊലപാതക ശ്രമം ഉള്‍പ്പെടെ 53 കേസുകളിലെ പ്രതി; തമിഴ്നാട് പോലീസിന്റെ കസ്റ്റഡിയില്‍ നിന്നും കുപ്രസിദ്ധ മോഷ്ടാവ് ബാലമുരുകന് രക്ഷപെട്ടത് വെള്ളം വാങ്ങാന്‍ പോലീസുകാര്‍ വണ്ടി നിര്‍ത്തിയപ്പോള്‍; കൊടും ക്രിമിനലിനായി തൃശ്ശൂരില്‍ വ്യാപക തിരച്ചില്‍ തുടങ്ങി കേരളാ പോലീസ്മറുനാടൻ മലയാളി ബ്യൂറോ4 Nov 2025 6:15 AM IST