You Searched For "ബാഴ്സലോണ"

കാമ്പ് നൗവിലെ തിരിച്ചുവരവ് ഗംഭീരമാക്കി ഹാൻസി ഫ്ലിക്കും സംഘവും; ലാ ലിഗയിൽ അത്‌ലെറ്റിക് ബിൽബാവോയെ എതിരില്ലാത്ത നാല് ഗോളുകൾക്ക് തകർത്ത് കറ്റാലൻ പട; ഫെറാൻ ടോറസിന് ഇരട്ട ഗോൾ; പോയിന്റ് പട്ടികയിൽ റയൽ മാഡ്രിഡിനൊപ്പമെത്തി ബാഴ്സലോണ
മാഞ്ചസ്റ്റർ സിറ്റി വിട്ട സെർജിയോ അഗ്യൂറോ ഇനി ബാഴ്സലോണയിൽ; താരവുമായി കരാറിലെത്തിയതായി ക്ലബ്ബിന്റെ സ്ഥിരീകരണം; 2022-23 സീസൺ വരെ കരാറെന്ന് സ്പാനിഷ് ക്ലബ്ബ് അധികൃതർ
മെസ്സിയില്ലാത്ത ആദ്യ എൽ ക്ലാസിക്കോയിൽ അടിതെറ്റി ബാഴ്സലോണ; റയൽ മാഡ്രിഡിന് ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ജയം; ലാ ലിഗയിൽ ആദ്യ ഗോൾ പേരിൽ കുറിച്ച് ഡേവിൽഡ് അലബ; കറ്റാലന്മാരുടെ ആശ്വാസ ഗോൾ സെർജിയോ അഗ്യൂറോയിലൂടെ