Politicsമോദിയുടെ ബുള്ളറ്റ് ട്രെയിൻ പദ്ധതി സമ്പന്നർക്ക് വേണ്ടിയെന്ന് തുറന്നടിച്ചയാൾ; പിണറായിക്ക് പത്തിൽ മൂന്നുമാർക്ക് പോലും നൽകാതെ ഏകാധിപതിയെന്ന് വിശേഷിപ്പിച്ചയാൾ; മുഖം നോക്കാതെ അഭിപ്രായം പറയുന്ന മെട്രോമാനെ അമിത് ഷാ അനുഗ്രഹിച്ച് വിട്ടപ്പോൾ പാറുന്നത് തീപ്പൊരികൾ; വിവാദങ്ങൾ അമ്മാനമാടുമ്പോൾ ദേശീയ മാധ്യമങ്ങളിലും ലൈംലൈറ്റിൽമറുനാടന് ഡെസ്ക്20 Feb 2021 5:58 PM IST
Politicsകേരളത്തിൽ റിട്ട:ജസ്റ്റിസുമാരടക്കം നിരവധി പ്രമുഖർ ഉടൻ തന്നെ ബിജെപിയിലേക്ക്; എൻ.ഡി.എ വിട്ടു പോയവരും തിരിച്ചെത്തുന്നു; പി.സി തോമസ് ഉൾപ്പെടെ ഉള്ളവർ കെ.സുരേന്ദ്രൻ നയിക്കുന്ന വിജയ യാത്രയുടെ ഭാഗമാകും; കാസർകോഡ് നിന്ന് ഞായറാഴ്ച യാത്ര തുടങ്ങും മുമ്പേ പ്രഖ്യാപനവുമായി ബിജെപിമറുനാടന് മലയാളി20 Feb 2021 6:54 PM IST
Uncategorized'വേദിയിൽ അഞ്ചു പേർ, മൊത്തത്തിൽ ഏഴു പേർ, ഒരാൾ കേൾക്കാൻ'; ബിജെപിയെ ട്രോളി ശശി തരൂർ; പരിഹാസം ആളൊഴി്ഞ്ഞ ബിജെപി യോഗത്തിന്റെ പടം പങ്കുവെച്ച്; ബിജെപി തീർന്നെന്നും ട്വീറ്റ്സ്വന്തം ലേഖകൻ21 Feb 2021 5:50 AM IST
Politicsഇ ശ്രീധരന്റെ പാർട്ടിപ്രവേശനം മാസങ്ങൾ നീണ്ട ചർച്ചക്കൊടുവിൽ: കെ സുരേന്ദ്രൻ; മണ്ഡലം അദ്ദേഹത്തിന്റെ താൽപ്പര്യം പരിഗണിച്ച് തീരുമാനിക്കും; തന്റെ സ്ഥാനാർത്ഥിത്വം തീരുമാനിക്കേണ്ടത് കേന്ദ്രമെന്നും സംസ്ഥാന അദ്ധ്യക്ഷൻ; തെരഞ്ഞെടുപ്പിൽ നിർണ്ണായക ശക്തിയാകാനൊരുങ്ങി ബിജെപിമറുനാടന് മലയാളി21 Feb 2021 10:04 AM IST
SPECIAL REPORTഇന്ധനവില വർധനയിൽ എരിപിരി കൊള്ളാൻ തന്നെ കേരള ജനതയുടെ യോഗം! സാമ്പത്തിക സ്ഥിതി മോശമായതിനാൽ സംസ്ഥാനം ഇന്ധന നികുതി കുറയ്ക്കില്ലെന്ന് തോമസ് ഐസക്ക്; കേരളം ഇന്ധന നികുതി ഇതുവരെ വർധിപ്പിച്ചിട്ടില്ല, കേന്ദ്ര സർക്കാരാണ് ഇന്ധന വിലകൂട്ടിയതെന്നും ധനമന്ത്രിമറുനാടന് മലയാളി21 Feb 2021 3:00 PM IST
Politicsകാലിക്കറ്റ് സർവകലാശാല മുൻ വിസിയും ബിജെപി സ്ഥാനാർത്ഥിയാകും; മുസ്ലിംലീഗിന്റെ നോമിനിയായി വന്ന ഡോ. എം. അബ്ദുസലാം ബിജെപി നേതൃത്വവുമായി ചർച്ച നടത്തിജംഷാദ് മലപ്പുറം21 Feb 2021 8:09 PM IST
Politicsഇ ശ്രീധരന്റെ രാഷ്ട്രീയ പ്രവേശനം ബിജെപിക്ക് ഗുണകരമാകും; ബിജെപിയുടെ പ്രതിച്ഛായ മെച്ചപ്പെടുമെന്ന് ചാനൽ സർവേ; 44 ശതമാനം പേരും ശ്രീധരന്റെ എൻട്രി ഗുണകരമാകുമെന്ന് വിലയിരുത്തൽ; വികസനം ചർച്ചയായാൽ ഇടതു മുന്നണിക്ക് നേട്ടമെന്നും സർവേ ഫലംമറുനാടന് ഡെസ്ക്21 Feb 2021 8:36 PM IST
Politics250 രൂപയുടെ കിറ്റ് കൊടുക്കുന്നതാണ് സർക്കാരിന്റെ ഭരണനേട്ടമെന്ന് ഒരു ജനത വിലയിരുത്തിയാൽ അത് ദൗർഭാഗ്യകരം; ഭക്ഷ്യകിറ്റിലുള്ള അരിയും ധാന്യങ്ങളും നൽകുന്നത് കേന്ദ്രസർക്കാരാണ്; മറ്റ് സാധനങ്ങൾ വാങ്ങുന്നത് ജനങ്ങളുടെ നികുതിപ്പണം കൊണ്ടും; രണ്ട് മുന്നണികളും വ്യക്തമായ ഭൂരിപക്ഷം നേടാൻ പ്രയാസപ്പെടും; ഏഷ്യാനെറ്റ് ന്യൂസ് സർവേയോട് പ്രതികരിച്ചു കെ സുരേന്ദ്രൻമറുനാടന് മലയാളി22 Feb 2021 10:08 AM IST
Politicsദക്ഷിണേന്ത്യയെ കോൺഗ്രസ് മുക്തമാക്കി ബിജെപിയുടെ തന്ത്രം; പുതുച്ചേരിയിൽ കോൺഗ്രസ് സർക്കാർ വീണു; വിശ്വാസ വോട്ടെടുപ്പിന് മുൻപ് സഭവിട്ടു മുഖ്യമന്ത്രി വി നാരായണ സ്വാമി; കോൺഗ്രസ് സർക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ടതായി സ്പീക്കർ; രാജിപ്രഖ്യാപനം ഉടനെന്ന് സൂചനമറുനാടന് മലയാളി22 Feb 2021 12:27 PM IST
Politicsഅരുണാചൽ പ്രദേശിൽ കോൺഗ്രസ് എംഎൽഎമാരെ കൂട്ടത്തോടെ അടർത്തിയെടുത്തു; മധ്യപ്രദേശിൽ ഭരണം പിടിച്ചത് സിന്ധ്യയെ മറുകണ്ടം ചാടിച്ച്; കർണാടകത്തിൽ കോൺഗ്രസ് എംഎൽഎമാരെ കാശെറിഞ്ഞു വിലയ്ക്കു വാങ്ങി; ഒടുവിൽ ഒരു എംഎൽഎ പോലും ഇല്ലാതിരുന്നിട്ടും പുതുച്ചേരിയെ അട്ടിമറിച്ചു; ഭൂരിപക്ഷമുള്ള സർക്കാരുകളെ അട്ടിമറിക്കുന്ന ബിജെപി തന്ത്രംമറുനാടന് ഡെസ്ക്23 Feb 2021 8:10 AM IST
Politicsലാവ്ലിൻ മുതൽ സംസ്ഥാനത്ത് ഒത്തുതീർപ്പ് രാഷ്ട്രീയം; എ.കെ ആന്റണിയും ടി കെ നായരുമാണ് പിണറായിക്ക് വേണ്ടി കേസ് അട്ടിമറിച്ചത്; പിണറായി അധികാരത്തിൽ വന്ന ശേഷം യുഡിഎഫ് നേതാക്കൾക്കെതിരായ കേസുകൾ അട്ടിമറിച്ചു; ഊഴം അനുസരിച്ച് അഴിമതി നടത്തുകയാണ് ഇരുകൂട്ടരും; ആരോപണവുമായി കെ സുരേന്ദ്രൻമറുനാടന് മലയാളി23 Feb 2021 12:49 PM IST
Politicsവർഷങ്ങളായി ആർഎസ്എസിനും സംഘപരിവാർ സംഘടനകൾക്കും വേണ്ടി ജീവിതം ഹോമിച്ചു; നിരവധി കേസുകളിൽ പ്രതിയായി; ഒടുക്കം അവഗണന മാത്രം; സംഘടനകളിൽ ജാതീയത കൊടികുത്തി വാഴുന്നു; മല്ലപ്പള്ളിയിൽ ആർഎസ്എസിന്റെ സജീവ പ്രവർത്തകർ കൂട്ടത്തോടെ സിപിഎമ്മിലേക്ക്; സിപിഎമ്മിലേക്ക് സംഘപരിവാർ സംഘടനകളിൽ നിന്ന് കുത്തൊഴുക്ക്ശ്രീലാല് വാസുദേവന്24 Feb 2021 11:33 AM IST