You Searched For "ബിജെപി"

തലശേരിയിൽ അട്ടിമറി ഭീഷണി ഉയർത്തുന്ന അടിയൊഴുക്കോ? ബിജെപി സ്ഥാനാർത്ഥിയുടെ പത്രിക തള്ളിയത് രാഷ്ട്രീയ സമവാക്യങ്ങൾ മാറ്റിമറിച്ചു; സിഒടി നസീറിന്റെ സ്ഥാനാർത്ഥിത്വവും വലിയ വെല്ലുവിളി; ഷംസറീന് പാർട്ടിയിൽ നിന്നു തന്നെ പ്രഹരമേറ്റൻ തലശേരിയിലെ സ്ഥിതി അപ്രവചനീയമാകും; ആശങ്കയിൽ സിപിഎം
കേരളത്തിൽ ലൗ ജിഹാദിനെതിരെ നിയമം കൊണ്ടുവരും; ശബരിമലയിൽ ആചാര സംരക്ഷണത്തിന് സമഗ്ര നിയമ നിർമ്മാണം; സാമൂഹിക ക്ഷേമ പെൻഷൻ 3000 രൂപയാക്കി ഉയർത്തും; ബി.പി.എൽ കുടുംബങ്ങൾക്ക് ആറ് സിലണ്ടുകൾ സൗജന്യം; ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്ക് സൗജന്യ ലാപ്‌ടോപ് നൽകും; എൻഡിഎ പ്രകടന പത്രികയിലെ വാഗ്ദാനങ്ങൾ ഇങ്ങനെ
ബാർ ഹോട്ടലിലെ അടച്ചിട്ട മുറിയിൽ എസ്എൻഡിപി യൂണിയൻ നേതാക്കളുമായി സിപിഎം ജില്ലാ സെക്രട്ടറിയുടെ ചർച്ച; കോന്നിയിൽ എൽഡിഎഫ് സ്ഥാനാർത്ഥിക്ക് വേണ്ടി പ്രവർത്തിക്കാൻ വെള്ളാപ്പള്ളിയുടെ നിർദ്ദേശം; വിവരം ചോർന്നു കിട്ടിയ ബിജെപി നേതൃത്വം തുഷാറിനെ പുകച്ചു; യൂണിയൻ നേതാക്കളെ ശാസിച്ച് തുഷാർ; പിതാവിന്റെയും പുത്രന്റെയും ഉരുണ്ടുകളി തുടരുമ്പോൾ
മോദിയെ അനാവശ്യമായി വിമർശിക്കുന്നവർ ദേശഭക്തരല്ല; പിറന്ന നാടിനോട് അല്പമെങ്കിലും സ്‌നേഹവും കടപ്പാടും ഉള്ളവർക്ക് അങ്ങനെ ചെയ്യാൻ സാധിക്കില്ല; സാധാരണക്കാരുടെ ജീവിതം മെച്ചപ്പെടുത്താൻ നിരവധി പദ്ധതികൾ കേന്ദ്രസർക്കാർ നടപ്പിലാക്കി; ബിജെപി 75 സീറ്റുവരെ നേടാൻ സാധ്യത: ബിബിസി അഭിമുഖത്തിൽ ഇ ശ്രീധരൻ
മോഷണക്കുറ്റം:  ഉദയനിധി സ്റ്റാലിനെതിരെ പരാതി നൽകി ബിജെപി; പരാതി മധുര എയിംസ് ക്യാംപസിന്റെ നിർമ്മാണസമയത്ത് ഇഷ്ടിക മോഷ്ടിച്ചെന്ന് ആരോപിച്ച്; വിനയായത് പൊതുയോഗത്തിൽ ഇഷ്ടിക പ്രദർശിപ്പിച്ചത്
യു.ഡി.എഫ് കിഫ്ബിയുടെ കഴുത്തിൽ കുരുക്കിടുന്ന ആരാച്ചാർ; ഭക്ഷ്യകിറ്റും ക്ഷേമ പെൻഷനും മുടക്കാൻ ശ്രമം; പ്രതിപക്ഷ നേതാവ് ബിജെപിയുടെ സംസ്ഥാന വക്താവെന്നും പിണറായി വിജയൻ
ഗുരുവായൂരിൽ ബിജെപിക്ക് കൈയബദ്ധം പറ്റി പോയതെന്ന് വിശ്വസിക്കില്ല; രാജ്യത്ത് ബിജെപി ഒരുക്കുന്ന തടവറക്ക് കാവൽ നിൽക്കാൻ ലീഗ് നേതാക്കൾ മടിക്കില്ല;   പിന്തുണ വാങ്ങാൻ കഴിയുന്ന പരസ്യ പ്രചാരണം നടത്തി; കെ എൻ എ ഖാദറിന്റെ ഗുരുവായൂർ ക്ഷേത്ര സന്ദർശനം വീണ്ടും കുത്തിപ്പൊക്കി മുഖ്യമന്ത്രി
ഇക്കുറി താമര വിരിയുമെന്ന് നടി നമിത; ഈ മണ്ണിൽ താമര വിരിയില്ലെന്ന് യുവാവ്; പ്രസംഗത്തിന് വിരുദ്ധമായി സംസാരിച്ച യുവാവിനെ വളഞ്ഞിട്ട് മർദ്ദിച്ച് ബിജെപി പ്രവർത്തകർ