You Searched For "ബിജെപി"

തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ കണ്ണൂരിലെ പാർട്ടികളിൽ നേതൃമാറ്റത്തിന് കളമൊരുങ്ങും; സതീശൻ പാച്ചേനി തോറ്റാൽ മാർട്ടിൻ ജോർജിനെ അധ്യക്ഷ പദവിയിലേക്ക് കൊണ്ടുവരാൻ ആലോചിച്ചു കെ സുധാകരൻ; ബിജെപിയിൽ എൻ ഹരിദാസിന് പകരക്കാരനെത്തും; ഭരണത്തുടർച്ച ഉണ്ടായാൽ എം.വി ജയരാജൻ പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറി ആയേക്കും; പകരം ജില്ലാ സെക്രട്ടറിയാകുക പി ശശി
അഞ്ച് കൊല്ലം മുമ്പ് ബിജെപി തുറന്ന നേമത്തെ അക്കൗണ്ട് ഇത്തവണ ക്ലോസ് ചെയ്യുമെന്ന് പിണറായി വിജയൻ; ബിജെപിയുടെ വോട്ട് വിഹിതം താഴോട്ട് പോകും; ആർഎസ്എസിന്റെ വോട്ട് വേണ്ടെന്ന് പറയുമോയെന്ന ചോദ്യത്തിന് മുന്നിൽ മുട്ടുവിറക്കുന്ന പ്രതിപക്ഷമെന്നും മുഖ്യമന്ത്രിയുടെ പരിഹാസം
രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന നേമത്ത് മൂന്ന് മുന്നണികളും ഒപ്പത്തിനൊപ്പം; തിരുവനന്തപുരത്ത് ബിജെപിയുടെ കൃഷ്ണകുമാർ വിജയിക്കും; യുഡിഎഫിന്റെ വി എസ് ശിവകുമാർ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്നും 24 ന്യൂസ് മെഗാ പ്രീ പോൾ സർവേ; മനോരമ ന്യൂസ് സർവേയ്ക്ക് പിന്നാലെ 24 ന്യൂസും ജയം പ്രവചിച്ചതോടെ പ്രചാരണം ശക്തമാക്കാൻ എൻഡിഎ
അസുര നിഗ്രഹത്തിന് മാളികപ്പുറം ഇറങ്ങിയ കഴക്കൂട്ടം; വിശ്വാസികൾക്കായി ജയിലിൽ കിടന്ന സുരേന്ദ്രന്റെ കോന്നി; പാലക്കാട് ശ്രീധരൻ ഇഫക്ടിന് കരുത്തു പകർന്ന മോദി ഇനി എത്തുക തിരുവനന്തപുരം പിടിക്കാൻ; പരിചയപ്പെടുമ്പോൾ കാൽ തൊട്ട് വന്ദിച്ച മുസ്ലിം സ്ഥാനാർത്ഥിയുടെ പാദം വന്ദിച്ച പ്രധാനമന്ത്രി; മോദിയുടെ വരവ് ബിജെപിയുടെ തലവര മാറ്റുമോ?
സിബിഐയയും ഇഡിയെയും ഉപയോഗിച്ച് വിരട്ടലും കോടികൾ പൊടിച്ച് സംസ്ഥാന സർക്കാരുകളെ മറിച്ചിടലും; ഡൽഹിയിൽ ലഫ്റ്റനന്റ് ഗവർണർക്ക് കൂടുതൽ അധികാരം ചാർത്തിക്കൊടുക്കുന്ന പുതിയ വിവാദ നിയമം; ബിജെപി നാളുകളായി ആക്രമണം അഴിച്ചുവിടുന്നത് ജനാധിപത്യത്തിനും ഭരണഘടനയ്ക്കും നേരേ; ബിജെപിയെ ചെറുക്കാൻ ഒന്നിച്ചുപോരാടാൻ സമയമായെന്ന് 10 പ്രതിപക്ഷ നേതാക്കൾക്ക് മമതയുടെ കത്ത്
ആരുടെ കാലത്താണ് കോർപ്പറേറ്റുകൾ തടിച്ചതെന്ന് എല്ലാവർക്കുമറിയാം; പ്രിയങ്കഗാന്ധിക്ക് മറുപടിയുമായി മുഖ്യമന്ത്രി;പ്രതികരണം എൽ.ഡി.എഫ് സർക്കാർ കോർപ്പറേറ്റ് അനുകൂലമെന്ന പ്രിയങ്കയുടെ പ്രസ്താവനയ്‌ക്കെതിരെ; കോൺഗ്രസ്സ് തുടങ്ങിവെച്ച നയങ്ങളാണ് ബിജെപി പിന്തുടരുന്നതെന്നും മുഖ്യമന്ത്രി
കേരളത്തിലെ ഗുജറാത്തിനെ സ്വന്തമാക്കാൻ ഇനി പ്രിയങ്കയുടെ റോഡ് ഷോ; നെഹ്‌റു കുടുംബാഗത്തിന്റെ വരവിൽ ജയം കണ്ട് മുരളീധരൻ; പരിവാർ വോട്ട് ബാങ്കിൽ വിള്ളലുണ്ടാകില്ലെന്ന പ്രതീക്ഷയിൽ കുമ്മനം; സംഘടനാ കരുത്തിൽ മുന്നേറാൻ ശിവൻകുട്ടിയും; നേമത്ത് വീണ്ടും താമര വിരിയുമോ? പ്രവചനം അപ്രസക്തമാക്കി ത്രികോണ പോര്
ഇനിയും തുടർഭരണം വന്നാൽ കോൺഗ്രസ് എന്ന പാർട്ടി ഈ ഭൂമുഖത്തു നിന്നു തന്നെ അപ്രത്യക്ഷമാകും! ഇന്നസെന്റിന്റെ തുടർഭരണം വേണ്ടെന്ന പ്രസ്താവനയിൽ പിണറായി കടുത്ത അതൃപ്തിയിൽ; കൊല്ലത്തെ മുകേഷിന്റെ പ്രചരണത്തിനിടെ ചാലക്കുടിയുടെ മുൻ എംപി പറഞ്ഞത് സിപിഎമ്മിന് തലവേദനയാകുമോ?
ദേശീയ നേതാക്കളെ കടന്നാക്രമിച്ച് മുഖ്യമന്ത്രി;  പൊതുയോഗങ്ങളിലെ പ്രതികരണങ്ങൾ വിമർശനങ്ങൾ എണ്ണിയെണ്ണപ്പറഞ്ഞ്; ഒടുവിൽ വിമർശനത്തിന്റെ ചൂടറിഞ്ഞത് പ്രിയങ്കഗാന്ധി; ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിന് മുമ്പ് സ്വന്തം മുഖം കണ്ണാടിയിൽ നോക്കുന്നത് നല്ലതാണെന്ന് പ്രിയങ്കാ ഗാന്ധിക്ക് പിണറായിയുടെ മറുപടി