You Searched For "ബില്‍"

ജയിലിലടച്ച മന്ത്രിമാരെ പുറത്താക്കുന്ന ബില്ലില്‍ യാതൊരു പ്രശ്നവുമില്ല; കോണ്‍ഗ്രസ് ശക്തമായി എതിര്‍ക്കുമ്പോഴും വിവാദ ബില്ലിനെ പിന്തുണച്ച് ശശി തരൂര്‍; പാര്‍ലമെന്റില്‍ ബില്‍ അവതരണത്തെ ശക്തമായി എതിര്‍ത്ത് പ്രതിപക്ഷ അംഗങ്ങള്‍; ബില്‍ കീറിയെറിഞ്ഞ് തൃണമൂല്‍ എംപിമാര്‍; ജെപിസിക്ക് വിടാമെന്ന് കേന്ദ്രമന്ത്രി അമിത്ഷാ
അറസ്റ്റിലായാല്‍ പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും പുറത്താകും; നിര്‍ണായക ബില്ല് ഇന്ന് പാര്‍ലമെന്റില്‍; ദുരുപയോഗ സാധ്യത ഏറെയെന്ന് വിമര്‍ശനം; പ്രതിപക്ഷ സര്‍ക്കാരുകളെ അട്ടിമറിക്കാനുള്ള കാടത്തനിയമം; അറസ്റ്റിലാകുന്ന മന്ത്രിമാരെ നീക്കുന്ന ബില്ലിനെ എതിര്‍ക്കുമെന്ന് പ്രതിപക്ഷം; ഫെഡറലിസത്തിന്റെ മുകളിലുള്ള അടുത്ത ആണിയെന്നും വിമര്‍ശനം
ഉപഭോക്താക്കളോട് ജിഎസ്ടി അടക്കം ഈടാക്കിയ ശേഷം കംപ്യൂട്ടറില്‍ കൃത്രിമം കാണിച്ച് ബില്‍ തുക കുറച്ച് രേഖപ്പെടുത്തും; ഇതിന് വേണ്ടി പ്രത്യേക സോഫ്റ്റ് വെയറും; സമുദായ പ്രമുഖന്‍ അടക്കമുള്ള മുതലാളിമാര്‍ വെട്ടിച്ചത് 1200 കോടിയോളം; 10 വസ്ത്ര വില്‍പനശാലകളുടെ 45 കടകളിലെ കഴിഞ്ഞ 6 വര്‍ഷത്തെ കണക്കുകളില്‍ വലിയ കൃത്രിമം; കസവിന്റെ പേരില്‍ സ്വര്‍ണ്ണം വെളുപ്പിക്കുമ്പോള്‍
നിയമസഭകള്‍ പാസാക്കുന്ന ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ ഭരണഘടനയില്‍ നിര്‍ദേശിക്കാത്ത സമയപരിധി സുപ്രീംകോടതിക്ക് നിര്‍വചിക്കാനാകുമോ? രാഷ്ട്രപതിയും ഗവര്‍ണര്‍മാരും വിവേചന അധികാരം ഉപയോഗിക്കുന്നത് ബഹുമുഖ ഘടകങ്ങള്‍ കണക്കിലെടുത്ത്; രാഷ്ട്രപതിയുടെ റഫറന്‍സ് ചൊവ്വാഴ്ച സുപ്രീം കോടതിയില്‍
കുടിയേറ്റ നിയന്ത്രണത്തിനായി 17800 കോടി കോടി ഡോളര്‍; പ്രതിരോധ, അതിര്‍ത്തി സുരക്ഷാ ചെലവിന്റെ പരിധി 15300 കോടി ഡോളറായി ഉയര്‍ത്തുമ്പോള്‍ സാമൂഹ്യ സുരക്ഷ പദ്ധതികളുടെ ചെലവ് വെട്ടിക്കുറയ്ക്കും; 1.2 കോടി അമേരിക്കക്കാരുടെ ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ ഇല്ലാതാക്കും; വണ്‍ ബിഗ് ബ്യൂട്ടിഫുള്‍ ബില്‍ പാസായി; പ്രസിഡന്റ് ട്രംപ് ഇന്ന് ഒപ്പുവയ്ക്കും
തമിഴ്‌നാട്ടില്‍ ഗവര്‍ണറും രാഷ്ട്രപതിയും ഒപ്പുവെക്കാത്ത 10 ബില്ലുകള്‍ നിയമമായി; ഇന്ത്യന്‍ നിയമസഭകളുടെ ചരിത്രത്തിലെ അസാധാരണ നടപടി; ബില്ലുകള്‍ നിയമങ്ങളാക്കി നോട്ടിഫൈ ചെയ്തത് തമിഴ്‌നാട് നിയമ വകുപ്പ്; സര്‍വകലാശാല ഭേദഗതി ബില്ല് ഉള്‍പ്പെടെ പുതിയ നിയമത്തില്‍; നിര്‍ണായകമായത് സുപ്രീംകോടതി വിധി
നിയമസഭ പാസാക്കുന്ന ബില്ലുകളില്‍ രാഷ്ട്രപതിക്ക് മൂന്ന് മാസത്തിനകം തീരുമാനമെടുക്കണം; തീരുമാനം വൈകിയാല്‍ സംസ്ഥാന സര്‍ക്കാറിനെ രേഖാമൂലം അറിയിക്കണം; അല്ലാത്ത പക്ഷം കോടതിയെ സമീപിക്കാമെന്ന് സുപ്രീം കോടതി; രാഷ്ട്രപതിക്ക് സമയപരിധി നിശ്ചയിക്കുന്ന കോടതി വിധി ഇതാദ്യം
സ്വകാര്യ സര്‍വ്വകലാശാല ബില്ലിനെതിരെ സിപിഐ; മന്ത്രിസഭാ യോഗത്തില്‍ ആശങ്ക അറിയിച്ചു; കൂടുതല്‍ പഠനം വേണ്ടേ എന്ന് മന്ത്രി പി പ്രസാദ്; ആശങ്ക അറിയിച്ചത്  പാര്‍ട്ടി നേതൃത്വത്തിന്റെ നിര്‍ദേശ പ്രകാരം; ഉന്നത വിദ്യാഭ്യാസമന്ത്രി യോഗത്തില്‍ പങ്കെടുക്കാത്തതിനാല്‍ ബില്‍ പരിഗണിക്കുന്നത് മാറ്റിവെച്ചു