You Searched For "ബിസിസിഐ"

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ്: കോവിഡ് പ്രതിരോധം കടുപ്പിച്ച് ബിസിസിഐ; രോഗം ബാധിച്ചാൽ ഇംഗ്ലണ്ട് പര്യടനം മറന്നേക്കുവെന്ന് താരങ്ങൾക്ക് മുന്നറിയിപ്പ്; ജൂൺ രണ്ടിന് യാത്ര തിരിക്കുംമുമ്പെ മുംബൈയിൽ ബയോ സെക്യുർ ബബ്ൾ ഒരുക്കും; താരങ്ങൾക്കും കുടുംബാംഗങ്ങൾക്കും കർശന പരിശോധന
ടി20 ലോകകപ്പ് വേദി: പ്രത്യേകയോഗം വിളിച്ച് ബിസിസിഐ; അടിയന്തിര യോഗം ചേരുന്നത് ഐസിസി യോഗത്തിന് മുന്നോടിയായി;  രാജ്യത്തെ സ്ഥിതിഗതികൾ മെച്ചപ്പെട്ടില്ലെങ്കിൽ ടി20 ലോകകപ്പ് യുഎഇയിലേക്ക് മാറ്റുന്നതടക്കം യോഗത്തിൽ ചർച്ചയാകും
ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനം; ടെസ്റ്റ് പരമ്പര നേരത്തെയാക്കണമെന്ന് ബിസിസിഐ ആവശ്യപ്പെട്ടിട്ടില്ല; റിപ്പോർട്ടുകൾ തള്ളി ഇ.സി.ബി; അഞ്ച് ടെസ്റ്റുകളുടെ പരമ്പരയ്ക്ക് തുടക്കമാകുക ഓഗസ്റ്റ് നാലിന്
ട്വന്റി 20 ലോകകപ്പ് വേദി: ബിസിസിഐക്ക് കൂടുതൽ സമയം അനുവദിച്ച് ഐസിസി; ജൂൺ 28-നകം അന്തിമ തീരുമാനമെടുക്കണമെന്ന് നിർദ്ദേശം; ഒക്ടോബറിൽ ഇന്ത്യയിൽ നടത്താനായില്ലെങ്കിൽ യുഎഇയിലേക്ക് മാറ്റിയേക്കും
ആശങ്ക കോവിഡ് മൂന്നാം തരംഗത്തിൽ; ഐപിഎല്ലിന് പിന്നാലെ ട്വന്റി 20 ലോകകപ്പും കടൽകടക്കും; വേദിയായി യുഎഇയും ഒമാനും പരിഗണനയിൽ; ഐസിസിയുടെ താൽപര്യത്തിന് ബിസിസിഐ സമ്മതിച്ചതായി റിപ്പോർട്ട്
മാഞ്ചസ്റ്ററിൽ റദ്ദാക്കിയ ടെസ്റ്റ് അടുത്തവർഷം കളിക്കാമെന്ന് ബിസിസിഐ; ഏകദിന, ട്വന്റി പരമ്പരയ്ക്ക് ഒപ്പം ഒരു ടെസ്റ്റ് കൂടി ഉൾപ്പെടുത്താം; ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡുമായി നേരിട്ട് ചർച്ച ചെയ്യാൻ സൗരവ് ഗാംഗുലി ഇംഗ്ലണ്ടിലേക്ക്
കോലിയുടെ സമ്മർദ തന്ത്രങ്ങൾ പൊളിക്കാൻ ബിസിസിഐ; അനിൽ കുംബ്ലെയെ പരിശീലകനാക്കി തെറ്റു തിരുത്താനുറച്ച് സൗരവ് ഗാംഗുലി; വി വി എസ് ലക്ഷ്മണും പരിഗണനയിൽ; അച്ചടക്കം കടുപ്പിക്കും; ഇന്ത്യൻ ക്രിക്കറ്റ് മുഖച്ഛായ മാറ്റുന്നു
ഓസീസ് താരങ്ങൾ ബിസിസിഐയുടെ പണത്തിൽ കണ്ണുവച്ച് സ്വന്തം ഡിഎൻഎ തിരുത്തിയവർ; ഐപിഎൽ കരാർ സംരക്ഷിക്കാൻ രാജ്യാന്തര താരങ്ങൾ ഏതറ്റം വരെയും പോകും; ആരോപണവുമായി റമീസ് രാജ
ഇന്ത്യൻ ക്രിക്കറ്റ് ടീം മുഖ്യ പരിശീലകൻ: ബിസിസിഐ ക്ഷണം നിരസിച്ച് രാഹുൽ ദ്രാവിഡ്; ജൂനിയർ ക്രിക്കറ്റിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തീരുമാനം; അനിൽ കുംബ്ലെയും വിവി എസ് ലക്ഷ്മണും പരിഗണനയിൽ; ആഗ്രഹം പ്രകടിപ്പിച്ച് ലാൻസ് ക്ലൂസ്നറും ടോം മൂഡിയും