You Searched For "ബിസിസിഐ"

400 പേർക്ക് ശമ്പളം നൽകാതെ ബിസിസിഐ; ശമ്പളം ലഭിക്കാത്തത് ഓഫീഷ്യൽ അമ്പയർമാർ, സ്‌കോറർമാർ, വിഡിയോ അനലിസ്റ്റുകൾ എന്നിവർക്ക് ഉൾപ്പടെ; പരാതിയുമായി രംഗത്ത് വന്നത്  ആഭ്യന്തര ക്രിക്കറ്റ് ടൂർണമെന്റ് സംഘാടകർ
ഐപിഎൽ പാതിവഴിയിൽ നിർത്തേണ്ടി വന്നത് ബിസിസിഐയുടെ പിഴവ്; പതിനാലാം സീസണും യുഎഇയിൽ നടത്താമെന്ന ഐപിഎൽ ഭരണസമിതിയുടെ നിർദ്ദേശം തള്ളി; തിരിച്ചടിയായത് ബയോ സെക്യുർ ബബ്ൾ ചോർച്ച; തീരാത്ത പണക്കൊതി സൗരവ് ഗാംഗുലിയേയും സംഘത്തേയും പ്രതിക്കൂട്ടിലാക്കുമ്പോൾ
ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ തിരികെയെത്താൻ ശരീരഭാരം കുറയ്ക്കണം; യുവതാരം പൃഥ്വി ഷായോട് സിലക്ടർമാർ; നിർദ്ദേശം, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുള്ള ടീമിൽ നിന്നും ഒഴിവാക്കിയതിന് പിന്നാലെ
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ്: കോവിഡ് പ്രതിരോധം കടുപ്പിച്ച് ബിസിസിഐ; രോഗം ബാധിച്ചാൽ ഇംഗ്ലണ്ട് പര്യടനം മറന്നേക്കുവെന്ന് താരങ്ങൾക്ക് മുന്നറിയിപ്പ്; ജൂൺ രണ്ടിന് യാത്ര തിരിക്കുംമുമ്പെ മുംബൈയിൽ ബയോ സെക്യുർ ബബ്ൾ ഒരുക്കും; താരങ്ങൾക്കും കുടുംബാംഗങ്ങൾക്കും കർശന പരിശോധന
ടി20 ലോകകപ്പ് വേദി: പ്രത്യേകയോഗം വിളിച്ച് ബിസിസിഐ; അടിയന്തിര യോഗം ചേരുന്നത് ഐസിസി യോഗത്തിന് മുന്നോടിയായി;  രാജ്യത്തെ സ്ഥിതിഗതികൾ മെച്ചപ്പെട്ടില്ലെങ്കിൽ ടി20 ലോകകപ്പ് യുഎഇയിലേക്ക് മാറ്റുന്നതടക്കം യോഗത്തിൽ ചർച്ചയാകും
ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനം; ടെസ്റ്റ് പരമ്പര നേരത്തെയാക്കണമെന്ന് ബിസിസിഐ ആവശ്യപ്പെട്ടിട്ടില്ല; റിപ്പോർട്ടുകൾ തള്ളി ഇ.സി.ബി; അഞ്ച് ടെസ്റ്റുകളുടെ പരമ്പരയ്ക്ക് തുടക്കമാകുക ഓഗസ്റ്റ് നാലിന്
ട്വന്റി 20 ലോകകപ്പ് വേദി: ബിസിസിഐക്ക് കൂടുതൽ സമയം അനുവദിച്ച് ഐസിസി; ജൂൺ 28-നകം അന്തിമ തീരുമാനമെടുക്കണമെന്ന് നിർദ്ദേശം; ഒക്ടോബറിൽ ഇന്ത്യയിൽ നടത്താനായില്ലെങ്കിൽ യുഎഇയിലേക്ക് മാറ്റിയേക്കും
ആശങ്ക കോവിഡ് മൂന്നാം തരംഗത്തിൽ; ഐപിഎല്ലിന് പിന്നാലെ ട്വന്റി 20 ലോകകപ്പും കടൽകടക്കും; വേദിയായി യുഎഇയും ഒമാനും പരിഗണനയിൽ; ഐസിസിയുടെ താൽപര്യത്തിന് ബിസിസിഐ സമ്മതിച്ചതായി റിപ്പോർട്ട്