SPECIAL REPORT'ഗൂഢാലോചന അന്വേഷിക്കണം എന്നു മഞ്ജു പറഞ്ഞതു മുതലാണ് എനിക്കെതിരെ ഗൂഢാലോചന ആരംഭിച്ചത്': ദിലീപ് ഇതാദ്യമായി മഞ്ജു വാര്യരുടെ പേരു പറഞ്ഞതില്‍ ഷോക്ക്; ദിലീപിനെ കുടുക്കുന്നതില്‍ അന്നത്തെ സീനിയര്‍ ഉദ്യോഗസ്ഥയ്ക്കും ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് സംശയിക്കുന്നതായി അഡ്വ ബി രാമന്‍പിള്ളയും; ബി സന്ധ്യക്കും ടീമിനും എതിരെ ദിലീപ് നിയമനടപടിക്ക്?മറുനാടൻ മലയാളി ബ്യൂറോ8 Dec 2025 6:42 PM IST
KERALAMബി സന്ധ്യ ക്രിമിനലാണെന്ന അഭിപ്രായമില്ല, ഗൂഢാലോചന തെളിയിക്കാന്‍ മേല്‍ക്കോടതികള്‍ ഉണ്ട്: എ കെ ബാലന്മറുനാടൻ മലയാളി ബ്യൂറോ8 Dec 2025 6:07 PM IST
SPECIAL REPORT'ഇല്ലാത്ത തെളിവ് ഉണ്ടാക്കാന്‍ പോലീസ് പോകരുത് ! 2017 ല്‍ തന്നെ താന്‍ പറഞ്ഞതാണ് ശരിയായ തെളിവിന്റെ അടിസ്ഥാനത്തിലല്ല ദിലീപിനെ പ്രതിയാക്കിയത് എന്ന്; സത്യസന്ധതയ്ക്കല്ലാതെ സ്വന്തം പ്രാമാണ്യം നോക്കുന്ന ചില ഓഫീസര്‍മാര്‍ ഉള്ളതുകൊണ്ടാണ് പല കേസുകളും ഇങ്ങനെയാകുന്നത്: ടി പി സെന്‍കുമാറിന്റെ വിലയിരുത്തല്മറുനാടൻ മലയാളി ബ്യൂറോ8 Dec 2025 4:30 PM IST
Uncategorizedഎഡിജിപിക്കാരനെ സീനിയോറിട്ടി മറികടന്ന് ഒന്നാമനാക്കിയപ്പോൾ അർഹിച്ച കേന്ദ്ര കേഡറിലെ ഡിജിപി സ്ഥാനവും ഐപിഎസുകാരിക്ക് നഷ്ടമായി; പ്രമോഷന് കിട്ടാൻ ഋഷിരാജ് സിങ് വിരമിക്കുന്നതു വരെ കാത്തിരിക്കണം; സിനിയോറിട്ടിയിലും ഒരു പടി താഴെയായി; ബി സന്ധ്യയോട് സർക്കാർ കാട്ടിയത് അവഗണന?മറുനാടന്‍ മലയാളി1 July 2021 11:54 AM IST
SPECIAL REPORTകേന്ദ്ര അനുമതിയില്ലാതെ ഒരു വർഷം വരെ താൽകാലിക തസ്തിക സൃഷ്ടിക്കാം; ഇതിന് വേണ്ടത് അക്കൗണ്ടന്റ് ജനറലിന്റെ അംഗീകാരം മാത്രം; ബി സന്ധ്യയെ ഡിജിപി കേഡറിൽ എത്തിക്കാൻ നിർദ്ദേശവുമായി പൊലീസ് മേധാവി; പൊലീസിലെ സിനിയോറിട്ടി അട്ടിമറിയിൽ പരിഹാര നിർദ്ദേശം എത്തുമ്പോൾമറുനാടന് മലയാളി4 July 2021 8:57 AM IST
SPECIAL REPORTവനിതാ പൊലീസ് മേധാവി വേണമോ എന്നതിൽ കേരള സമൂഹമാണ് ചിന്തിക്കേണ്ടത്; ചത്ത കുഞ്ഞിന്റെ ജാതകം നോക്കിയിട്ട് കാര്യമുണ്ടോ? മികച്ച ആഭ്യന്തര മന്ത്രി കോടിയേരി; പറയുന്ന കാര്യം കേൾക്കാനും അതിൽ എന്തെങ്കിലും ചെയ്യാൻ കഴിയുമെങ്കിൽ ചെയ്യാനും കോടിയേരി ശ്രമിച്ചു; പൊലീസിന് ഗ്യാലറിക്ക് വേണ്ടി കളിക്കാനാകില്ല; തുറന്നു പറഞ്ഞ് ബി സന്ധ്യമറുനാടന് മലയാളി4 Jun 2023 12:57 PM IST