You Searched For "ബോംബ് സ്‌ഫോടനം"

ഇലക്ട്രിക് സ്‌കൂട്ടറില്‍ ഒളിപ്പിച്ച ബോംബ് പൊട്ടിത്തെറിച്ചത്  കിറിലോവ് മോസ്‌കോയിലെ ഓഫിസില്‍ നിന്നും മടങ്ങവെ; നിരോധിത ആയുധങ്ങള്‍ ഉപയോഗിച്ചതിന്റെ പ്രതികാരം;  റഷ്യയുടെ വീട്ടുപടിക്കല്‍ വരെ തിരിച്ചടിക്കാന്‍ യുക്രെയ്ന്‍;  സെലെന്‍സ്‌കി സ്വന്തം മരണവിധിയില്‍ ഒപ്പിട്ടെന്ന് റഷ്യ
യുക്രൈനെതിരെ നിരോധിക്കപ്പെട്ട രാസായുധങ്ങള്‍ പ്രയോഗിച്ചെന്ന കുറ്റം ചുമത്തി; പിന്നാലെ ഇലക്ട്രിക് സ്‌കൂട്ടറില്‍ ഒളിപ്പിച്ച ബോംബ് പൊട്ടിത്തെറിച്ച് ഇഗോര്‍ കിറില്ലോവിന്റെ അന്ത്യം;   റഷ്യന്‍ ആണവ സംരക്ഷണ സേനയുടെ തലവനെ എസ്.ബി.യു കൊന്നത് പ്രത്യേക ദൗത്യത്തിലൂടെ; ഉത്തരവാദിത്വം ഏറ്റെടുത്ത് യുക്രൈന്‍
ആയുധ നിര്‍മാണ കമ്പനിയിലേക്ക് തോക്കേന്തി ഇരച്ചു കയറിയത് ഒരാണും പെണ്ണും; പൊടുന്നനെ ബോംബ് സ്ഫോടനം; സ്ഥിരീകരിച്ചത് അഞ്ച് മരണം; തുര്‍ക്കിയിലെ ഭീകരാക്രമണത്തിന്റെ പിന്നിലാരെന്ന് ഇപ്പോഴും അവ്യക്തം