SPECIAL REPORTനിര്‍ത്തിയിട്ട ഭാഗത്തു തന്നെ തകരാര്‍ പരിഹരിക്കുന്ന പ്ലാന്‍ എ; കഴിഞ്ഞില്ലെങ്കില്‍ എയര്‍ ഇന്ത്യ ഹാങ്ങറിലേക്ക് വിമാനം വലിച്ചു കൊണ്ടു പോയി പരിഹാര ശ്രമം തുടരുന്ന പ്ലാന്‍ ബി; രണ്ടും പൊളിഞ്ഞാല്‍ സി-17 ഗ്ലോബ്മാസ്റ്റര് എത്തുന്ന പ്ലാന്‍ സി; രഹസ്യം ചോരരുതെന്ന താല്‍പ്പര്യ കൂടുതല്‍ ലോക്ക്ഹീഡ് മാര്ട്ടിന്; എഫ്-35ബി യുദ്ധ വിമാന രഹസ്യം ചോരുമോ?മറുനാടൻ മലയാളി ബ്യൂറോ6 July 2025 2:21 PM IST
SPECIAL REPORTആ അറ്റ്ലസ് വിമാനം പറന്നിറങ്ങുന്നത് കണ്ട് 'എഫ് 35 ബി' ചിരിച്ചു കാണും; മഴയും വെയിലും കൊണ്ട് 'അനാഥമായി' കിടന്ന ബ്രിട്ടീഷ് യുദ്ധവിമാനത്തെ നേരെയാക്കാന്‍ വിദഗ്ധരും നാട്ടുകാരും എത്തി; തിരുവനന്തപുരത്തിന് അപൂര്‍വ്വ കാഴ്ചയായി എയര്‍ബസ് പറന്നിറങ്ങല്‍; യുദ്ധ വിമാന ചിറകരിഞ്ഞ് എയര്‍ലിഫ്റ്റിംഗ് പ്രഥമ പരിഗണനയില്ല; എത്തിയത് അമേരിക്കന്‍ വിദഗ്ധര്പ്രത്യേക ലേഖകൻ6 July 2025 1:13 PM IST
SPECIAL REPORTഗ്ലോബ് മാസ്റ്റര്‍ കടത്തു വിമാനം കൊണ്ടു വരുന്നില്ല; സാങ്കേതിക വിദഗ്ധരുമായി ലണ്ടനില്‍ നിന്നും പറന്നുയര്‍ന്നത് എഫ് 35 ബി വിമാനം കൊണ്ടു പോകാന്‍ കഴിയാത്ത അറ്റ്ലസ് എയര്‍ബസ്; ആ യുദ്ധ വിമാനത്തെ തിരുവനന്തപുരത്തിട്ടു തന്നെ നന്നാക്കാന്‍ ശ്രമിക്കും; ഇല്ലെങ്കില്‍ മാത്രം എയര്‍ലിഫ്റ്റ്; ആക്രട്ടീരി ബേസ് ക്യാമ്പില്‍ അവര്‍ ഇറങ്ങി; ഇനി പറക്കുക ശംഖുമുഖത്തേക്ക്മറുനാടൻ മലയാളി ബ്യൂറോ6 July 2025 11:11 AM IST