You Searched For "ബ്രിട്ടീഷ് എംപി"

മരുന്ന് ക്ഷാമം വരാം; പബ്ലിക് ട്രാൻസ്‌പോർട്ടുകൾ താറുമാറാകാം; വിമാനങ്ങൾ റദ്ദാക്കപ്പെടാം; കൃഷിക്കാർ പെരുവഴിയിലാകാം; പൗണ്ടുവില കൂപ്പുകുത്താം; ബ്രെക്‌സിറ്റ് വോട്ടെടുപ്പിന് രണ്ടാഴ്ചപോലും ഇല്ലാതിരിക്കവെ നോ ഡീൽ ദുരന്തം നേരിടാൻ തയ്യാറെടുപ്പുമായി ബ്രിട്ടീഷ് സർക്കാർ; ബ്രിട്ടീഷ് എംപിമാർ തന്നെ ബ്രിട്ടനെ കുഴിയിൽ ചാടിക്കാൻ ഒരുക്കങ്ങൾ പൂർത്തിയാക്കുന്നത് ഇങ്ങനെ
ബ്രിട്ടിഷ് പാർലമെന്റ് അംഗം ഡേവിസ് അമെസ് കുത്തേറ്റു മരിച്ചു; എം പിക്ക് നേരെ ആക്രമണം മെത്തേഡിസ്റ്റ് പള്ളിയിൽ യോഗത്തിനിടെ; കൊലപാതകത്തിന്റെ കാരണം അജ്ഞാതം; അക്രമിയെ അറസ്റ്റ് ചെയ്ത് പൊലീസ്; സംഭവം ഭീകരവും ഞെട്ടിക്കുന്നതുമാണെന്ന് കൺസർവേറ്റീവ് പാർട്ടി