You Searched For "ഭരണകൂട ഭീകരത"

ഇനി ആരും കാണേണ്ട, പ്രതിഷേധിക്കണ്ട! കണ്ണുകളിലേക്ക് ഉന്നം വെച്ച് വെടിയുതിര്‍ത്ത് ഇറാന്‍ സേന; സാധാരണ വേഷത്തില്‍ നുഴഞ്ഞുകയറി തലയ്ക്ക് പിന്നില്‍ വെടിവെക്കുന്ന ഷൂട്ടര്‍മാര്‍; 400 പേര്‍ക്ക് കാഴ്ച പോയെന്ന് ഡോക്ടര്‍മാര്‍; മരുന്നും രക്തവും കിടക്കകളുമില്ലാതെ യുദ്ധക്കളം പോലെ ആശുപത്രികള്‍; ഇറാനിലെ വംശഹത്യയുടെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്
സൈബര്‍ വേട്ടയുടെ പേരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മാത്രം തിരഞ്ഞുപിടിച്ച് വേട്ടയാടുന്ന പോലീസിന്റെ നിലപാട് നാണംകെട്ടത്; ഇത് ഭരണകൂട ഭീകരത; കോണ്‍ഗ്രസിന് വേണ്ടി പൊരുതുന്നവരുടെ ശബ്ദമടപ്പിക്കാന്‍ നോക്കണ്ട! ഭരണം മാറുമെന്ന് പൊലീസ് ഓര്‍ക്കണമെന്നും കെ സുധാകരന്‍