You Searched For "ഭാരതാംബ വിവാദം"

ഭാരതാംബ വിവാദം അവസരം കാത്തിരുന്ന ആര്‍എസ്എസിന് അനുഗ്രഹമായി; കേരളാ ഗവര്‍ണര്‍ ആര്‍ലേക്കര്‍ തുടങ്ങിവെച്ച് ഏറ്റെടുക്കാന്‍ സ്വയം സേവകര്‍ ഒരുങ്ങിയിറങ്ങുന്നു; ദക്ഷിണേന്ത്യന്‍ സര്‍വകലാശാലകളില്‍ സജീവ ഇടപെടാന്‍ സംഘപരിവാര്‍; കൊച്ചിയിലെ യോഗത്തില്‍ മോഹന്‍ ഭാഗവത് എത്തും; വിസിമാരെ പങ്കെടുപ്പിക്കാനും ശ്രമം
ഭാരതാംബ രാഷ്ട്രീയ പാര്‍ട്ടിയുടെ ആശയമല്ല, ദേശീയ ഐക്യത്തിന്റെ ഭാഗം; രാജ്ഭവനില്‍ നിന്ന് മന്ത്രി വി ശിവന്‍കുട്ടി ഇറങ്ങിപ്പോയത് ഭരണഘടനാ തലവനെ അപമാനിക്കല്‍; ബഹിഷ്‌കരണം പ്രോട്ടോക്കോള്‍ ലംഘനം; എതിര്‍പ്പ് അറിയിച്ചുള്ള മുഖ്യമന്ത്രിയുടെ കത്തിന് വിട്ടുവീഴ്ചയില്ലെന്ന സൂചന നല്‍കി ഗവര്‍ണറുടെ മറുപടി
സര്‍ക്കാര്‍ പരിപാടികളില്‍ ആര്‍എസ്എസിന്റെ കാവിപ്പതാകയേന്തിയ ഭാരതാംബ ചിത്രം ഉപയോഗിക്കരുത്; ഔദ്യോഗിക ചിഹ്നങ്ങള്‍ മാത്രമേ ഉപയോഗിക്കാവൂ; മറ്റുചിഹ്നങ്ങള്‍ ഭരണഘടനാ വിരുദ്ധമെന്ന് മുഖ്യമന്ത്രി ഗവര്‍ണറെ അറിയിക്കും; തീരുമാനം മന്ത്രിസഭായോഗത്തില്‍
എടാ പോടാ വിളിച്ചാല്‍ നിന്റെ വായില്‍ പല്ല് കാണില്ല! ഏഷ്യാനെറ്റ് ന്യൂസ് ചര്‍ച്ചയില്‍ ഗോപാലകൃഷ്ണനെതിരെ സന്ദീപ് വാര്യരുടെ ഭീഷണി; പാര്‍ട്ടിക്കാരുടെ കയ്യില്‍ നിന്ന് പേപ്പട്ടിയെ തല്ലും മാതിരി അടിയും വാങ്ങി കണ്ടം വഴി ഓടിയില്ലേ.. നീ പറയുന്ന സ്ഥലത്ത് പറയുന്ന സമയത്ത് വരാമെന്ന് ഗോപാലകൃഷ്ണനും; ബിജെപി നേതാവും ബിജെപി വിട്ട നേതാവും തമ്മില്‍ സൈബറിടത്തില്‍ തമ്മിലടി
ഭരണഘടനയാണോ വലുത് കാവിക്കൊടി ഏന്തിയ വനിതയാണോ വലുത്? രാജ്ഭവനില്‍ ഔദ്യോഗിക ചടങ്ങിനെ രാഷ്ട്രീയവേദിയാക്കിയതിലൂടെ ഗവര്‍ണര്‍ നടത്തിയത് ഭരണഘടനാലംഘനം; വിദ്യാര്‍ത്ഥികള്‍ക്ക് മുമ്പില്‍ ഗവര്‍ണര്‍ സ്വയം അപമാനിതനായെന്നും മന്ത്രി വി ശിവന്‍കുട്ടി
വിദ്യാഭ്യാസ മന്ത്രി പ്രോട്ടോക്കോള്‍ ലംഘനം നടത്തിയെന്നും ഗവര്‍ണറെ അപമാനിച്ചെന്നും രാജ്ഭവന്‍; പരിപാടിക്കിടെ ഇറങ്ങിപ്പോയത് അറിയിച്ചില്ല; ഭാരതാംബയുടെ ചിത്രം മന്ത്രിക്ക് അറിയില്ല എന്നുപറഞ്ഞത് വിദ്യാര്‍ഥികളെ അപമാനിക്കുന്നതിന് തുല്യം; വിമര്‍ശനവുമായി വാര്‍ത്താക്കുറിപ്പ്