SPECIAL REPORTനിങ്ങളുടെ ആരെങ്കിലും ചത്തോ? ഔദ്യോഗിക ആവശ്യത്തിന് വിളിച്ച എഎസ്ഐയെ ശകാരിച്ച ഓഡിയോ വൈറലായതോടെ തടിയൂരാൻ പുതിയ ഉത്തരവുമായി വനിതാ മജിസ്ട്രേറ്റ്; ഔദ്യോഗിക ആവശ്യത്തിന് പൊലീസുകാർ നേരിട്ടു ഫോണിൽ വിളിക്കരുതെന്നും ആവശ്യമെങ്കിൽ ഓഫീസിലോ ബെഞ്ച് ക്ലാർക്കിനെയോ വിളിക്കാനും നിർദ്ദേശംമറുനാടന് മലയാളി11 May 2021 7:12 PM IST