You Searched For "മട്ടാഞ്ചേരി മാഫിയ"

ശ്രീനാഥ് ഭാസിയുടേയും ഷൈന്‍ ടോം ചാക്കോയുടേയും മുടിയും നഖവും പരിശോധിക്കും; വിന്‍സി അലോഷ്യസ് പരാതി നല്‍കിയില്ലെങ്കിലും ഹൈബ്രിഡ് കഞ്ചാവ് കേസില്‍ നടന്മാര്‍ക്കെതിരെ അന്വേഷണം വരും; മട്ടാഞ്ചേരി മാഫിയയിലേക്ക് കടന്നു കയറാന്‍ ഇത് സുവര്‍ണ്ണാവസരം; മോളിവുഡിനെ പിണറായി ക്ലീന്‍ ആക്കുമോ?
കുട്ടികളെ ആകര്‍ഷിക്കുന്നതിനായി ലഹരിമരുന്ന് വ്യാപാരികള്‍ മെത്താംഫെറ്റാമൈനില്‍ രുചിയും നിറവും ചേര്‍ക്കുന്നുണ്ടെന്നുമായിരുന്നു സന്ദേശം ആദ്യം എത്തിയത് 2007ല്‍; 2025 ആയപ്പോഴേക്കും ആ വാര്‍ത്ത മട്ടാഞ്ചേരിയിലും എത്തി; സ്‌ട്രോബെറി കിക്ക്  എന്ന മയക്കും മിഠായി പടര്‍ത്തിയത് ആശങ്ക; പശ്ചിമ കൊച്ചിയില്‍ കരുതല്‍ കൂട്ടി പോലീസും എക്‌സൈസും